ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്, ര​സ​ക​ര​മാ​യ സാ​മ്യ​ത..! മെ​ര്‍​ലി​ന്‍ മ​ണ്‍​ട്രോ​യെ ഓ​ര്‍​മി​പ്പി​ച്ച് ഈ ​മൂ​ങ്ങ

1950-60 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ഒ​രാ​ളാ​യി​രു​ന്ന​ല്ലൊ അ​മേ​രി​ക്ക​ന്‍ അ​ഭി​നേ​ത്രി മെ​ര്‍​ലി​ന്‍ മ​ണ്‍​റോ. “ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​രു​ടെ ഒ​രു​ചി​ത്രം ഏ​റെ പ്ര​ശ​സ്ത​മാ​ണ്.

പി​ല്‍​ക്കാ​ല​ത്ത് പ​ല ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ഫോ​ട്ടോ​ക​ളി​ലും പ​ല​രും പ​രീ​ക്ഷി​ച്ച ഈ പോ​സ് ഇ​പ്പോ​ഴും ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്.

എ​ന്നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ ഈ ​പോ​സ് ച​ര്‍​ച്ച​യാ​കാ​ന്‍ കാ​ര​ണ​മാ​യ​ത് മ​റ്റൊ​ന്നാ​ണ്. മ​റ്റാ​രു​മ​ല്ല ഒ​രു മൂ​ങ്ങ നി​മി​ത്ത​മാ​ണ് “ഫ്ലെെ​യിം​ഗ് സ്ക​ര്‍​ട്ട്’ വീ​ണ്ടും വെെ​റ​ലാ​യ​ത്.

ലി​വിം​ഗ് മോ​ര്‍​ഗാ​നി​സം എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ല്‍ വ​ന്ന വീ​ഡി​യോ​യി​ല്‍ ഒ​രു വൈ​ദ്യു​ത ഉ​പ​ക​ര​ണ​ത്തി​ന് മു​ക​ളി​ലാ​യി ഈ ​മൂ​ങ്ങ ഇ​രി​ക്കു​ക​യാ​ണ്.

ഉ​പ​ക​ര​ണ​ത്തി​ല്‍ നി​ന്നും എ​ത്തു​ന്ന കാ​റ്റ് നി​മി​ത്തം ഈ ​മൂ​ങ്ങ​യു​ടെ തൂ​വ​ലു​ക​ള്‍ പ​റ​ക്കു​ന്നു. ഫ​ല​ത്തി​ല്‍ മെ​ര്‍​ലി​ന്‍ മ​ണ്‍​റോ​യു​ടെ ചി​ത്ര​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ന്‍റെ ശൈ​ലി​യി​ല്‍ ഈ ​തൂ​വ​ലു​ക​ള്‍ കാ​ണ​പ്പെ​ടു​ന്നു.

നി​ര​വ​ധിപേ​ര്‍ ക​ണ്ടു​ക​ഴി​ഞ്ഞ വീ​ഡി​യോ​യ്ക്ക് ധാ​രാ​ളം അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. “ര​സ​ക​ര​മാ​യ സാ​മ്യ​ത’ എ​ന്നാ​ണൊ​രു ക​മ​ന്‍റ്.

Related posts

Leave a Comment