വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പ​രി​ശീ​ല​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ക്കു​ന്നു! ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​നെ​തി​രെ (ഡ​ബ്ല്യു​എ​ഫ്‌​ഐ) ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് വ​നി​താ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്.

ഗു​സ്തി ദേ​ശീ​യ പ​രി​ശീ​ല​ക​ർ വ​നി​താ താ​ര​ങ്ങ​ളെ വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും വ​ധ​ഭീ​ഷ​ണി വ​രെ ഉ​യ​ർ​ത്തി​യി​രു​ന്ന​താ​യും ഫോ​ഗ​ട്ട് ആ​രോ​പി​ച്ചു.

ഡ​ബ്ല്യു​എ​ഫ്‌​ഐ പ്ര​സി​ഡ​ന്‍റ് ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ഗു​സ്തി താ​ര​ങ്ങ​ൾ ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ലും സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ ഗു​സ്തി താ​ര​മാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട്.

ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ പു​റ​ത്താ​ക്കാ​തെ ഒ​രു രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും ത​ങ്ങ​ൾ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ബ​ജ്ര​രം​ഗ് പൂ​നി​യ പ​റ​ഞ്ഞു.

Related posts

Leave a Comment