കഴിക്കാൻപു​ഴു, കു​ടി​ക്കാ​ൻ ക​ല​ക്ക​വെ​ള്ളം..! കെഎം​സി​ടി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​രം​ഗ​ത്ത്; കോ​ള​ജ് അ​ട​ച്ചു പൂ​ട്ടി​യ​താ​യി എ​സ്എ​ഫ്ഐ

puzhu മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഐം​സി​ടി ന​ഴ്സിം​ഗ് കോ​ള​ജി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ട​ത്തി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ൽ കാ​ന്‍റീ​നി​ൽ നി​ന് ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​ലാ​ണ് ച​ത്ത പു​ഴു​വി​നെ ക​ണ്ട​ത്തി​യ​ത്. ഇ​തി​ന് പു​റ​മെ ഇ​ന്ന​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടി​ക്കാ​ൻ​ന​ൽ​കി​യ വെ​ള്ളം ക​ല​ക്ക​വെ​ള്ള​മാ​യി​രു​ന്ന​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​യു​ന്നു. കു​ടി​ക്കാ​ൻ ന​ൽ​കി​യ വെ​ള്ള​വും മു​ന്നി​ൽവ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ന​ഴ്സിം​ഗ് കോ​ള​ജി​ന് മു​ന്നി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി കു​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ന​ഴ്സിം​ഗ് കോ​ള​ജി​ലെ​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ മാ​നേ​ജ്മെ​ന്‍റ് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 10 ദി​വ​സം കോ​ള​ജ് അ​ട​ച്ചു പൂ​ട്ടി​യ​താ​യി വി​ദ്യാ​ർ​ഥി സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts