ഇനി കുറച്ച് വെറൈറ്റി പിടിക്കാം; കു​തി​ര​പ്പു​റ​ത്തെ​ത്തി ഫു​ഡ് ഡെ​ലി​വ​റി

ഹൈ​ദ​രാ​ബാ​ദ്: ന​ഗ​ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചു ഫു​ഡ് ഡെ​ലി​വ​റി ബോ​യി​ക​ൾ സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്. പു​റ​ത്തു വ​ലി​യ ബാ​ഗു​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തി​ര​ക്കി​നി​ട​യി​ലൂ​ടെ അ​വ​ർ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്നു. ഇ​വ​ർ​ക്കി​ട​യി​ൽ ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ലെ ഒ​രു ഡെ​ലി​വ​റി ബോ​യി ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലാ​യി​രു​ന്നി​ല്ല ഇ​യാ​ൾ ഭ​ക്ഷ​ണം വി​ത​ര​ണ​ത്തി​നു പോ​യ​ത്. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലൂ​ടെ സൊ​മാ​റ്റോ​യു​ടെ ബാ​ഗ് പു​റ​ത്തി​ട്ട് കു​തി​ര​പ്പു​റ​ത്താ​യി​രു​ന്നു യു​വാ​വി​ന്‍റെ സ​ഞ്ചാ​രം.

ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രു​ടെ പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്നു പ​മ്പു​ക​ള്‍ കാ​ലി​യാ​യി പെ​ട്രോ​ള്‍ കി​ട്ടാ​തെ വ​ന്ന​താ​ണു കു​തി​ര​പ്പു​റ​ത്ത് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്താ​നു​ള്ള കാ​ര​ണ​മ​ത്രെ.

ഇ​തി​ന്‍റെ വീ​ഡി​യോ എ​ന്താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. ഭ​ക്ഷ​ണ​വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ ഡെ​ലി​വ​റി ബോ​യി കാ​ട്ടി​യ അ​ര്‍​പ്പ​ണ​ബോ​ധ​ത്തി​ന് ഏ​റെ കൈ​യ​ടി​യും കി​ട്ടി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment