കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 23 കാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ 23 കാ​ര​ന്‍റെ മ​ര​ണ കാ​ര​ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് ബ​ന്ധു​ക്ക​ൾ. വ​ർ​ക്ക​ല ഇ​ല​ക​മ​ൺ സ്വ​ദേ​ശി വി​നു​വാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു വി​നു.

29-ന് ​ക​ര​വാ​രം ജം​ഗ്ഷ​നി​ലെ പ​ല​വ്യ​ഞ്ജ​ന ക​ട​യി​ൽ നി​ന്നു കേ​ക്ക് വാ​ങ്ങി ക​ഴി​ച്ച​താ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. രാ​വി​ലെ​യോ​ടെ കൂ​ടു​ത​ല്‍ അ​വ​ശ​നാ​യ വി​ജു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​നു​വി​ന്‍റെ അ​മ്മ ക​മ​ല, സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​നീ​ത്, വി​നീ​ത എ​ന്നി​വ​രും സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വി​നു​വി​ന്‍റെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ൻ​ക്വ​സ്റ്റ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment