ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

വീ​ട്ടി​ലെ റ​ഫ്രി​ജ​റേ​റ്റ​റി​ന്‍റെ കം​പ്ര​സ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. മൂ​ന്ന് കു​ട്ടി​ക​ള​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സ്‌​ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് വീ​ടി​ന് തീ​പി​ടി​ച്ച​ത്. യ​ശ്പാ​ൽ ഘാ​യ് (70), രു​ചി ഘാ​യ് (40), മ​ൻ​ഷ (14), ദി​യ (12), അ​ക്ഷ​യ് (10) എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

സ്‌​ഫോ​ട​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ സം​ഘ​ത്തെ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Related posts

Leave a Comment