ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്ന​താ​യി ആ​രോ​പ​ണം;   പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് കെ​എ​സ്‌​യു

മൂവാ​റ്റു​പു​ഴ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് അ​നാ​സ്ഥ. ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​മാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു.

ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യാ​ണ് നി​ല​വി​ൽ പോ​ലീ​സ്. ഇ​ത്ത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ തെ​റ്റു ക​ണ്ടി​ട്ടും അ​ന​ങ്ങാ​പാ​റ ന​യ​ത്തി​നെ​തി​രേ പോ​ലീ​സ് മേ​ധാ​വി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ഹാ​ത്മാ​ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച അ​ഫ്സ​ൽ തൊ​ങ്ങ​നാ​യി​ലി​ന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കെ​എ​സ്‌​യു ആ​വ​ശ്യ​പ്പെ​ട്ടു.

Related posts