ഗർബ കളിക്കുന്നതിനിടെ 17കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ  ഗ​ർ​ബ ക​ളി​ക്കു​ന്ന​തി​നി​ടെ പ​തി​നേ​ഴ് വ​യ​സു​കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഖേ​ഡ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 

വീ​ർ ഷാ ​ക​പ​ദ്‌​വ​ഞ്ചി​ലെ ഗാ​ർ​ബ ഗ്രൗ​ണ്ടി​ൽ ഗ​ർ​ബ ക​ളി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക​റ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘം ഉ​ട​ൻ ത​ന്നെ  സി​പി​ആ​ർ ന​ൽ​കി.

തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. 

 

Related posts

Leave a Comment