കാ​ക്കി​ക്കു​ള്ളി​ൽ ഒളിപ്പിച്ച തൊണ്ടി… ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​യാ​ളു​ടെ ഫോ​ൺ കാ​ണാ​നി​ല്ല; മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കാ​ൻ ഫോ​ൺ തേ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ക​ണ്ട​ത് എ​സ്ഐ ജ്യോ​തി​യു​ടെ പോ​ക്ക​റ്റി​ൽ; പി​ന്നെ സം​ഭ​വി​ച്ച​ത്…

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച യു​വാ​വി​ന്‍റെ ഫോ​ൺ ഔ​ദ്യോ​ഗി​ക സിം ​കാ​ർ​ഡ് ഇ​ട്ട് ഉ​പ​യോ​ഗി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ചാ​ത്ത​ന്നൂ​ർ എ​സ്ഐ ജ്യോ​തി സു​ധാ​ക​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മം​ഗ​ല​പു​രം എ​സ്ഐ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ൾ ഫോ​ൺ ക​വ​ർ​ന്ന​ത്. റെ​യി​ൽ​വേ പാ​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ ഫോ​ണാ​ണ് എ​സ്ഐ അ​ടി​ച്ചു​മാ​റ്റി​യ​ത്.

മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ ഫോ​ൺ വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫോ​ൺ സ്റ്റേ​ഷ​നി​ൽ ഇ​ല്ലാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ, ഇ​എം​ഇ​ഐ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു ഫോ​ൺ ക​ണ്ടെ​ത്താ​നൂ​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​സ്ഐ​യു​ടെ കൈ​വ​ശ​മാ​ണ് ഇ​തി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment