ഡീന്‍ കുര്യാക്കോസ് പാഴ്‌ജൻമം; ബാ​ഹു​ബ​ലി​യി​ലെ പ്ര​ഭാ​സ് ആ​കാ​ൻ ശ്ര​മി​ക്കു​ന്നു; സി.വി. വർഗീസ്

ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി വ​ര്‍​ഗീ​സ്. ഡീ​ന്‍ കു​ര്യാ​ക്കോ​സ് പാ​ഴ്‌ ജ​ൻ​മം ആ​ണെ​ന്നാ​ണ് സി.​വി വ​ര്‍​ഗീ​സി​ന്‍റെ വി​മ​ർ​ശ​നം.

ഡീ​ൻ കു​ര്യാ​ക്കോ​സ് ബാ​ഹു​ബ​ലി​യി​ലെ പ്ര​ഭാ​സ് ആ​കാ​ൻ ശ്ര​മി​ക്കു​ന്നു . പ​ന വ​ള​ച്ചു​കെ​ട്ടി ഹീ​റോ ആ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റു​തോ​ണി​യു​ടെ പാ​ലം വ​ള​ച്ചു കെ​ട്ടി നി​ർ​വൃ​തി കൊ​ള്ളു​ന്നു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ജെ ജോ​സ​ഫി​ന്‍റെ തൊ​ടു​പു​ഴ മ​ണ്ഡ​ല​വും എ​ൽ​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും സി.​വി വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി. 

ഇ​തി​നു മു​ൻ​പും  ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി  സി.​വി വ​ര്‍​ഗീ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് കു​രു​ട​നാ​ണെ​ന്നാ​ണെ​ന്നും തേ​രാ​പാ​രാ ന​ട​ക്കു​ന്ന​ത​ല്ലാ​തെ ഇ​ടു​ക്കി​ക്ക് ഒ​രു റോ​ഡി​ന്‍റെ പ്ര​യോ​ജ​നം പോ​ലും ഇ​ദ്ദേ​ഹ​ത്തെ കൊ​ണ്ടി​ല്ല.

വ​രു​ന്ന ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ ഉ​ടു​ത്ത മു​ണ്ടി​ല്ലാ​തെ ഇ​ടു​ക്കി​യി​ൽ നി​ന്ന് തി​രി​ച്ച​യ​ക്കു​മെ​ന്നും സി.​വി വ​ർ​ഗീ​സ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment