സ്വാ​ലി​ഹ് കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: മ​ല​പ്പു​റം തി​രൂ​ര്‍ കാ​ട്ടി​ല​പ​ള്ളി​യി​ല്‍ യു​വാ​വി​നെ കൊ​ല്ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. കാ​ട്ടി​ല​പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ഖ് ആ​ണ് തി​രൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പു​റ​ത്തൂ​ര്‍ സ്വ​ദേ​ശി സ്വാ​ലി​ഹ് എ​ന്ന യു​വാ​വി​നെ ഒ​രു വീ​ടി​ന്‍റെ പി​റ​കി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ല​ഹ​രി വി​ല്പ​ന ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ അ​ഷി​ഖും അ​ച്ഛ​നും സ​ഹോ​ദ​ര​ങ്ങ​ളും ചേ​ര്‍​ന്ന് സ്വാ​ലി​ഹി​നെ മ​ര്‍​ദ്ദി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

മു​ന്‍​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സ്വാ​ലി​ഹി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഒ​ളി​വി​ലു​ള്ള മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യി തി​രൂ​ര്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment