വീണ്ടും അച്ഛാദിന്‍! പാ​ച​ക​വാ​ത​ക വി​ല​യി​ൽ വ​ൻ വ​ർ​ധ​ന; ഗാ​ർ​ഹി​ക സിലിണ്ട​റി​ന് ഒ​ന്നി​ന് 49 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്; അ​ടു​ക്ക​ള​യു​ടെ ഗ്യാ​സ് തീ​രും

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് ഒ​ന്നി​ന് 49 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ വി​ല നി​ല​വി​ൽ​വ​രും.

14.5 കി​ലോ സി​​ലി​ണ്ട​റി​ന് പു​തി​യ വി​ല 646.50 രൂ​പ​യാ​ണ്. 597.50 രൂ​പ​യി​ൽ​നി​ന്നാ​ണ് വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്. ഗാ​ർ​ഹി​കേ​ത​ര സി​​ലിണ്ട​റി​ന്‍റെ വി​ല​യി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. 19 കി​ലോ ഗാ​ർ​ഹി​കേ​ത​ര സി​​ലിണ്ട​റി​ന് 76 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 1160.50 രൂ​പ​യാ​ണ് പു​തി​യ വി​ല.

Related posts