സിനിമയിൽ പ​ല​രു​ടെ​യും താ​ള​ത്തി​ന് അ​നു​സ​രി​ച്ച് തു​ള്ളേണ്ടിവരും; സിനിമയില്ലെങ്കിൽ താൻ എങ്ങനെ ജീവിക്കും എന്നിതിനെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ…


സി​നി​മ ഇ​ല്ലെ​ങ്കി​ലും ഞാ​ന്‍ വേ​റെ വ​ഴി ക​ണ്ടു വ​ച്ചി​ട്ടു​ണ്ട്, ഞാ​ന്‍ യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങും. ന​ല്ല ന​ല്ല ക​ണ്ടെ​ന്‍റു​ക​ൾ ചെ​യ്യും. യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങി​യാ​ല്‍ ന​മ്മ​ള്‍ ആ​ണ് അ​വി​ടെ രാ​ജാ​വ്.

ന​മ്മു​ക്ക് ഇ​ഷ്ട​മു​ള്ള ക​ണ്ടെ​ന്‍റ് ഉ​ണ്ടാ​ക്കാം. വേ​ണ​മെ​ങ്കി​ല്‍ ന​മുക്ക് ലോ​ക​പ്ര​ശ​സ്ത​ര്‍ വ​രെ​യാ​കാം. സി​നി​മ​യാ​ണെ​ങ്കി​ല്‍ ബാ​ക്കി​യു​ള്ള​വ​രു​ടെ വി​ളി​ക്ക് ന​മ്മ​ള്‍ കാ​ത്ത് നി​ല്‍​ക്ക​ണം.

പ​ല​രു​ടെ​യും താ​ള​ത്തി​ന് അ​നു​സ​രി​ച്ച് തു​ള്ള​ണം. ഇ​ന്‍റി​മേ​റ്റ് സീ​ന്‍ ചെ​യ്യ​ണം. എ​ന്‍റെ വാ​ല്യൂ​സ് ക​ള​ഞ്ഞ് ഒ​ന്നി​നും ഞാ​ന്‍ ത​യാ​റ​ല്ല. ഒ​രു​പാ​ട് പേ​ര്‍ കോം​പ്ര​മൈ​സി​ന് ത​യാ​റാ​ണോ​യെ​ന്ന് ചോ​ദി​ക്കാ​റു​ണ്ട്. അ​തി​നൊ​ന്നും ഞാ​ന്‍ ത​യാ​റ​ല്ല. -ഗാ​യ​ത്രി സു​രേ​ഷ്

Related posts

Leave a Comment