പ​ക​ൽ മാ​ത്ര​മ​ല്ല രാ​ത്രി​യി​ലും ഉ​ണ്ട് പി​ടി​ച്ചു​പ​റി! കൈ​ക്കൂ​ലി വീ​ഡി​യോ പ​ങ്കു​വ​ച്ച് ഷോ​ൺ; പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ ഉ​പ​ക​ര​ണം അ​ടി​ച്ചു​മാ​റ്റി​യ ബ​ഹു​മാ​ന്യ ക​ള്ള​ൻ​മ്മാ​ർ​ക്ക് ന​മോ​വാ​കം

കേ​ര​ളാ പോ​ലീ​സ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ദൃ​ശ്യ​മെ​ന്ന പേ​രി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച് കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ഡ്വ. ഷോ​ൺ ജോ​ർ​ജ്.

പാ​ലി​യേ​ക്ക​ര ടോ​ളി​നു സ​മീ​പം ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന പോ​ലീ​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഷോ​ൺ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പ​ക​ൽ മാ​ത്ര​മ​ല്ല രാ​ത്രി​യി​ലും ഉ​ണ്ട് പി​ടി​ച്ചു​പ​റി എ​ന്നും ഷോ​ൺ കു​റി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മ​ല്ല​പ്പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ മോ​ഷ​ണം പോ​യി​രു​ന്നു.

പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ ഉ​പ​ക​ര​ണം അ​ടി​ച്ചു​മാ​റ്റി​യ ബ​ഹു​മാ​ന്യ ക​ള്ള​ൻ​മ്മാ​ർ​ക്ക് ന​മോ​വാ​ക​മെ​ന്ന് അ​ന്ന് ഷോ​ൺ ക​മ​ന്‍റി​ട്ടി​രു​ന്നു.

ഫ​ല​ത്തി​ൽ ര​ണ്ടു​പേ​രും ചെ​യു​ന്ന​ത് ഒ​രേ ജോ​ലി ആ​ണ്. ഒ​ന്ന് പ​ക​ൽ, മ​റ്റേ​ത് രാ​ത്രി അ​ത്ര​യേ​യു​ള്ളൂ​വെ​ന്നും ഷോ​ൺ കു​റി​ച്ചി​രു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം<\b>

ഞാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത് പി​ൻ‌​വ​ലി​ക്കു​ന്നു , പ​ക​ൽ മാ​ത്ര​മ​ല്ല രാ​ത്രി​യി​ലും ഉ​ണ്ട് പി​ടി​ച്ചു​പ​റി ……

പി​ണ​റാ​യി വി​ജ​യ​ന്റെ പോ​ലീ​സ് ഒ​രു ഉ​ളു​പ്പും ഇ​ല്ലാ​തെ ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്നും നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ദൃ​ശ്യം ……

പാ​ലി​യേ​ക്ക​ര ടോ​ളി​ന് സ​മീ​പം രാ​ത്രി 3.30 am ……
ഇ​ങ്ങ​നെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും ആ​ണ് പി​രി​വു ന​ട​ന്ന​ത് ……

ആ​ർ​ക്കെ​ങ്കി​ലും സം​ശ​യം ഉ​ണ്ടെ​ങ്കി​ൽ ബ​ദ്ധ​പ്പെ​ടു​ക കൂ​ടു​ത​ൽ വീ​ഡി​യോ ത​രാം …..

 

Related posts

Leave a Comment