ജെൻ സി പ്രക്ഷോഭം: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ക​മ്മീ​ഷ​ൻ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി സു​ശീ​ല ക​ർ​ക്കി​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

2025 സെ​പ്റ്റം​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ 76 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യ​ദി​നം 22 യു​വാ​ക്ക​ളും ര​ണ്ടാം ദി​നം 54 പേ​രു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സു​പ്രീം​കോ​ട​തി മു​ൻ ജ​സ്റ്റീ​സ് ഗൗ​രി ബ​ഹാ​ദൂ​ർ ക​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment