ത​ലോ​ടി ചും​ബി​ച്ച് പെ​ൺ​കു​ട്ടി: അ​നു​സ​ര​ണ​യോ​ടെ ആ​സ്വ​ദി​ച്ച് രാ​ജ​വെ​മ്പാ​ല; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഒ​രു ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ന്തൊ​ക്കെ ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ളാ​ണ് ന​മ്മ​ൾ കാ​ണാ​റു​ള്ള​ത്. ചി​ല​തൊ​ക്കെ കാ​ണു​മ്പോ​ൾ ഇ​തൊ​ക്കെ സ​ത്യം ത​ന്നെ​യാ​ണോ​ന്ന് ത​ന്നെ ന​മ്മ​ൾ ചി​ന്തി​ച്ചു​പോ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ വൈ​റ​ലാ​യ​ത്.

ഒ​രു പേ​ടി​യു​മി​ല്ലാ​തെ സ്നേ​ഹ​ത്തോ​ടെ രാ​ജ​വെ​മ്പാലയെപ്പോലെ ഒ​രു യു​വ​തി ഉ​മ്മ വ​യ്ക്കു​ന്ന വീ​ഡി​യോ​യാ​ണി​ത്. യു​വ​തി ഉ​മ്മ​വ​യ്ക്കു​മ്പോ​ൾ വ​ള​രെ അ​നു​സ​ര​ണ​യോ​ടെ​യാ​ണ് പാ​മ്പ് നി​ൽ​ക്കു​ന്ന​ത്. ഇ​ട​യ്ക്കൊ​ന്ന് പാ​മ്പ് ത​ല വ​ലി​ച്ചെ​ങ്കി​ലും യു​വ​തി വീ​ണ്ടും ഉ​മ്മ വ​യ്ക്കു​ക​യാ​ണ്.

എ​ക്സി​ൽ Figen എ​ന്ന യൂ​സ​റാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ വീ​ഡി​യോ​യി​ൽ ത​ന്നെ യു​വ​തി മ​റ്റ് പാ​മ്പു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന രം​ഗ​ങ്ങ​ളും കാ​ണാം. ശ​രി​ക്കും ഈ ​പാ​മ്പു​ക​ൾ​ക്കൊ​ന്നും ജീ​വ​നി​ല്ലേ എ​ന്നു​വ​രെ ന​മു​ക്ക് തോ​ന്നി​പ്പോ​കും. അ​ത്ര​യും കൂ​ളാ​യി​ട്ടാ​ണ് യു​വ​തി പാ​മ്പി​നെ ഉ​മ്മ വ​യ്ക്കു​ന്ന​തും മ​റ്റും.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം വീ​ഡി​യോ​ക​ളൊ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.

 

 

 

Related posts

Leave a Comment