ബലിഷ്ടമായ കരങ്ങളിൽ അവളുടെ ശരീരം അവർപിച്ചിച്ചീ‌ന്തി; പാക്കിസ്ഥാനിൽ സംഘം ചേർന്ന് ആടിനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു…ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ആ​ടി​നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സ്. പ​ഞ്ചാ​ബ് പ്ര​വ​ശ്യ​യി​ലെ ഒ​ക്കാ​റ​യി​ലാ​ണ് സം​ഭ​വം.

തൊ​ഴി​ലാ​ളി​യു​ടെ ആ​ടി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം, പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഘം സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ആ​ടി​ന്‍റെ ഉ​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ല്‍ ച​ര്‍​ച്ച​യാ​യി. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നെ​തി​രെ​യും വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

Related posts

Leave a Comment