ദുൽഖർ എന്നെ കാണുന്നത് അനിയനെപ്പോലെ; ഗോകുൽ സുരേഷ്

ദു​ൽ​ഖ​റി​ന്‍റെ ഒ​രു സ്റ്റാ​ർ​ഡം പ്ര​ക​ടി​പ്പി​ക്കു​ന്ന സി​നി​മ ത​ന്നെ​യാ​കും കിംഗ് ഓ​ഫ് കൊ​ത്ത. മോ​ളി​വു​ഡി​ന്‍റെ സു​ൽ​ത്താ​ന​ല്ലേ ദു​ൽ​ഖ​ർ.

ദു​ൽ​ഖ​ർ എ​ന്നെ അ​നി​യ​നെപോ​ലെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ന​സി​ക​മാ​യി നേ​ര​ത്തെത​ന്നെ അ​ങ്ങ​നെ​യൊ​രു ബ​ന്ധ​മാ​ണുള്ളത്.

ഒ​രു​പ​ക്ഷെ എ​ല്ലാ​വ​രും അ​റി​യു​ന്ന വി​ധ​ത്തി​ലേ​ക്ക് അ​ത് എ​ത്തി​യ​ത് ഇ​പ്പോ​ഴാ​ണ്. ഈ സിനിമയുടെ പ്ര​മോ​ഷ​ൻ സ​മ​യ​ത്തൊ​ക്കെ ആ ​ബോ​ണ്ടിം​ഗ് കു​റ​ച്ചു​കൂ​ടി ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ഞാ​ൻ എ​ന്‍റെ അ​ച്ഛ​ന് ന​ൽ​കു​ന്ന​ത് പോ​ലെ ഒ​രു ബ​ഹു​മാ​നംത​ന്നെ​യാ​ണ് സൂ​പ്പ​ർ സ്റ്റാ​ർ ദു​ൽ​ഖ​ർ സ​ൽ​മാ​നും ന​ൽ​കു​ന്ന​ത്. 

Related posts

Leave a Comment