അതിവേഗം പണക്കാരനാക്കും..! നിധിയായി കിട്ടിയ സ്വർണ നാണയങ്ങൾ വീട്ടിൽ വച്ചാൽ ഐശ്വര്യ വും സമ്പത്തും ഉണ്ടാകും; വ്യാജ സ്വർണനാണയങ്ങൾ നൽകി തട്ടിപ്പു നടത്തിയ സ്ത്രീയുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

arrestകോ​ട്ട​യം: വ്യാ​ജ സ്വ​ർ​ണ നാ​ണയങ്ങ​ൾ ന​ല്കി ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി.     ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​യി​ലാ​യ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ത​ട്ടി​പ്പി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടേ​ക്കും. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​ർ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നു ഈ​സ്റ്റ് എ​സ്ഐ പ​റ​ഞ്ഞു.  നി​ധി സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ണ്ണി​ൽ നി​ന്നും കു​ഴി​ച്ചെ​ടു​ത്ത​താ​ണ് സ്വ​ർ​ണ നാ​യ​ണ​ങ്ങ​ൾ എ​ന്നു​പ​റ​ഞ്ഞു നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ചാ​യി​രു​ന്നു ഇ​വ​ർ ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: നാ​ളു​ക​ൾ​ക്കു മു​ന്പു ഇ​വ​ർ​ക്കു മ​ണ്ണി​ൽ നി​ന്നും ര​ണ്ടു സ്വ​ർ​ണ​നാ​യ​ണ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തു സ്വ​ർ​ണ നാ​ണയ​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്നു സ്ഥി​രീക​രി​ക്കു​ക​യാ​യി​രു​ന്നു. പീ​ന്നി​ടു ഇ​വ​ർ വ്യാ​ജ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ വാ​ങ്ങി നി​ര​വ​ധി പേ​ർ​ക്കു ന​ല്കി​യാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ ഇ​ര​യാ​യ വ്യ​ക്തി ന​ല്കി​യ പ​രാ​തി​യി​ലാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ നാ​യ​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു വ​രു​ത്തി​യാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​വ​രു​ടെ ത​ട്ടി​പ്പി​നു ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും സ്വ​ർ​ണ​നാ​ണയ​ങ്ങ​ൾ എ​വി​ടെ നി​ന്നു​മാ​ണു ല​ഭി​ച്ച​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളുമാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts