ശബ്നയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 1.17 കോടിയുടെ സ്വർണം; കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തി; കുന്നമംഗലം കാരിയുടെ തന്ത്രം പോലീസിന്‍റെ എടുത്ത് ഫലിച്ചില്ല…

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 1.17 കോ​ടി​യു​ടെ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ൽ. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശിനി ഷ​ബ്‌​ന(33)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ദ്ദ​യി​ല്‍​നി​ന്നെ​ത്തി​യ ഇ​വ​ര്‍ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ഷ​ബ്‌​ന ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ മി​ശ്രി​ത​രൂ​പ​ത്തി​ലാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 1,884 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​സ്റ്റം​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഇ​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഷ​ബ്‌​ന, പു​റ​ത്ത് പോ​ലീ​സ് ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണം ഹാ​ന്‍​ഡ് ബാ​ഗി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് കാ​റി​ന്‍റെ ഡോ​ര്‍ പോ​ക്ക​റ്റി​ല്‍ ബാ​ഗ് നി​ക്ഷേ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ച്ച​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment