ഇൻഡിഗോ വിമാനത്തിൽ പറന്നിറങ്ങിയ രണ്ടു  സുന്ദരികൾ കടത്താൻ ശ്രമിച്ചത് 12 ലക്ഷം രൂപയുടെ സ്വർണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 12 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി.ക​ട​വ​ത്തൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളി​ൽ നി​ന്നാ​ണ് 233 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഷാ​ർ​ജ​യി​ൽ നി​ന്നും ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​ക​ളി​ൽ നി​ന്നും സ്വ​ർ​ണം ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചെ​യി​ൻ രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ രാ​ജു നി​ക്കു​ന്ന​ത്ത്, എ​ൻ.​സി.​പ്ര​ശാ​ന്ത്, ജ്യോ​തി ല​ക്ഷ്മി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​കാ​ശ​ൻ കൂ​ട​പ്പു​റം, അ​ശോ​ക് കു​മാ​ർ, മ​നീ​ഷ് ഖ​ട്ടാ​ന്ന, യു​ഗ​ൽ കു​മാ​ർ സി​ങ്ങ്, ഗു​ർ​മി​ത്ത് സി​ങ്ങ്, ജു​ബ​ർ ഖാ​ൻ, ഹ​വ​ൽ​ദാ​ർ എ​ൻ.​സി.​വി.​ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment