ക​ന്നി​മാ​സം വ​ന്നു ചേ​ർ​ന്ന​പ്പോ​ൾ..!സ്വ​ർ​ണത്തി​ന് വ​ൻ ഇ​ടി​വ്; ഇന്നത്തെ പ​വ​ന്‍റെ കു​റ​ഞ്ഞ വി​ല ഞെ​ട്ടി​ക്കു​ന്ന​ത്…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ പ​വ​ന് 34,720 രൂ​പ​യും ഗ്രാ​മി​ന് 4,340 രൂ​പ​യു​മാ​യി. ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​വ​ന് വി​ല 35,000 രൂ​പ​യി​ൽ താ​ഴെ​യാ​കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വ് ഉ​ണ്ടാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment