ഉ​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധ​ഭീ​തി​യിൽ സ്വർണ വില ഉയർന്നു; രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയവിലയിങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,680 രൂ​പ​യും പ​വ​ന് 37,440 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഉ​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധ​ഭീ​തി​യാ​ണ് സ്വ​ര്‍​ണ​വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. അ​ന്താ​രാഷ്‌ട്ര മാ​ര്‍​ക്ക​റ്റി​ലെ വി​ല വ​ര്‍​ധ​ന ആ​ഭ്യ​ന്ത​ര മാ​ര്‍​ക്ക​റ്റി​ലും പ്ര​തി​ഫ​ലി​ച്ചു.

അ​ന്താ​രാഷ്‌ട്ര മാ​ര്‍​ക്ക​റ്റി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,860 ഡോ​ള​റാ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment