എന്‍റെ പൊന്നേ…! കർക്കടകത്തിലും ഒരു രക്ഷ‍യുമില്ല, ചിങ്ങമെത്തിയാൽ പിന്നെ പറയുകയും വേണ്ട; റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നോട്ട് തന്നെ

കൊ​ച്ചി: സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റിക്കാ​ർ​ഡി​ൽ. ഇ​ന്ന് മാ​ത്രം പ​വ​ന് 280 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 26,880 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 3,360 രൂ​പ​യാ​ണ് വി​ല.

തി​ങ്ക​ളാ​ഴ്ച സ്വ​ർ​ണ​വി​ല പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. ഇ​ന്ന​ത്തെ വ​ർ​ധ​ന​വ് കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ‌ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മാ​ത്രം പ​വ​ന് 1,200 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല വ​ർ​ധ​ന​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

Related posts