അടുക്കളക്കാരനാകാൻ വിധി തടസ്സമാകുന്നോ? തു​ട​ർ​ച​ർ​ച്ചാ സാ​ധ്യ​ത​ക​ൾ നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്ന് എ.​വി. ഗോ​പി​നാ​ഥ്

 


പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന് താ​നി​ല്ലെ​ന്ന് എ.​വി. ഗോ​പി​നാ​ഥ്. തു​ട​ർ​ച​ർ​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത​ക​ൾ നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ തി​ങ്ക​ളാ​ഴ്ച എ.​വി. ഗോ​പി​നാ​ഥ് കോ​ൺ​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു.

കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി​യാ​ണ് ജീ​വി​തം ഇ​തു​വ​രെ ഉ​ഴി​ഞ്ഞു​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. മ​ന​സി​നെ ത​ള​ർ​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു.

പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​ക്കാ​ര​നാ​യി ഇ​നി ഞാ​ൻ ഉ​ണ്ടാ​കി​ല്ല. പ്ര​തീ​ക്ഷ ഇ​ല്ലാ​ത്ത യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​ൻ മ​ന​സ് പ​റ​യു​ന്നു​വെ​ന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment