കാത്തിരുന്ന സുദിനം വന്നെത്തി: ഗോപികയുടെ കഴുത്തിൽ താലി ചാർത്തി ജിപി

തൃ​ശൂ​ർ: ഏ​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യയും, ഗോ​പി​ക അ​നി​ൽ കു​മാ​റും വി​വാ​ഹി​ത​രാ​യി. തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ​ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.May be an image of 2 people and wedding

ഒ​ക്ടോ​ബ​ർ 23ന് കോ​ഴി​ക്കോ​ട് വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം. ഇ​തി​നു പി​ന്നാ​ലെ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ങ്ങ​ളു​ടെ വി​വാ​ഹ തി​യ​തി​യും ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് യു​വ​മി​ഥു​ന​ങ്ങ​ൾ​ക്ക് ആ​ശം​സ അ​റി​യി​ച്ചെ​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു മു​ൻ​പ് ന​ട​ന്ന ഹ​ൽ​ദി ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​വ​ർ പ​ങ്കു​വ​ച്ചി​രു​ന്നു.

May be an image of 5 people, henna and wedding

ബാ​ല​താ​ര​മാ​യെ​ത്തി​യ ഗോ​പി​ക സീ​രി​യ​ലി​ലൂ​ടെയാണ് പി​ന്നീ​ട് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. അ​വ​താ​ര​ക​നാ​യും ന​ട​നാ​യും എ​ത്തി​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​ണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment