ഒ​ത്തി​ല്ല ഒ​ത്തി​ല്ല ! വ​ന്ദേ​ഭാ​ര​തി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ ക​യ​റി ടോ​യ്‌​ല​റ്റി​ല്‍ ഒ​ളി​ച്ചി​രു​ന്ന് യു​വാ​വ്; എ​ന്നാ​ല്‍ ആ ​ദു​ശ്ശീ​ലം വി​ന​യാ​യി

ടി​ക്ക​റ്റെ​ടു​ക്കാ​തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ല്‍ ക​യ​റി ടോ​യ്‌​ലെ​റ്റി​ല്‍ ഒ​ളി​ച്ചി​രു​ന്ന യു​വാ​വി​നെ കൈ​യ്യോ​ടെ പൊ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ല്‍ നി​ന്ന് സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​യ്ക്ക് പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ലാ​ണ് സം​ഭ​വം.

ടി​ക്ക​റ്റെ​ടു​ക്കാ​തെ ട്രെ​യി​നി​ല്‍ ക​യ​റി​യ ശേ​ഷം ഇ​യാ​ള്‍ നേ​രെ ടോ​യ്ല​റ്റി​നു​ള്ളി​ലേ​ക്ക് പോ​യി അ​വി​ടെ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ട്രെ​യി​ന്‍ ഗു​ഡൂ​ര്‍ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് ഉ​ള്ളി​ലി​രു​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കാ​ന്‍ ആ​രം​ഭി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ ട്രെ​യി​നി​ലെ ഫ​യ​ര്‍ അ​ലാ​റ​ങ്ങ​ള്‍ മു​ഴ​ങ്ങു​ക​യും ഓ​ട്ടോ​മാ​റ്റി​ക് അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ക​മ്പാ​ര്‍​ട്ടു​മെ​ന്റി​ല്‍ എ​യ​റോ​സോ​ള്‍ സ്പ്രേ ​ചെ​യ്തു​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​ത് മ​റ്റ് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക​മ്പാ​ര്‍​ട്ടു​മെ​ന്റി​ലെ എ​മ​ജ​ന്‍​സി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ന്‍ ഗാ​ര്‍​ഡി​നെ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ ട്രെ​യി​ന്‍ മ​നു​ബു​ലു സ്റ്റേ​ഷ​ന് സ​മീ​പം നി​ര്‍​ത്തി.

തു​ട​ര്‍​ന്ന് ഉ​ദ്യാേ​ഗ​സ്ഥ​ര്‍ അ​ലാ​റം കേ​ട്ട കോ​ച്ചി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ടോ​യ്ല​റ്റി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ടോ​യ്ല​റ്റി​ന്റെ ജ​ന​ല്‍ പാ​ളി ത​ക​ര്‍​ത്ത​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ല്‍ ഒ​രാ​ള്‍ ഇ​രി​ക്കു​ന്ന​ത് ക​ണ്ട​ത്.

തു​ട​ര്‍​ന്ന് പ്ര​തി​യെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര തു​ട​ര്‍​ന്ന​ത്. സി 13 ​കോ​ച്ചി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment