ജിപിക്ക് കൂട്ടായി ഗോപിക ;ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും ഗോ​പി​ക അ​നി​ലും വി​വാ​ഹി​ത​രാ​കു​ന്നു

ന​ട​ൻ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യും ടെ​ലി​വി​ഷ​ൻ താ​രം ഗോ​പി​ക അ​നി​ലും വി​വാ​ഹി​ത​രാ​കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് വ​ഴി  ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ആ​രാ​ധ​ക​രോ​ട് പ​ങ്കു​വെ​ച്ച​ത്.

May be an image of 8 people, henna, wedding and text

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

ഞ​ങ്ങ​ൾ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടു​കൂ​ടി​യാ​ണ് ഇ​തു നി​ങ്ങ​ളു​മാ​യി പ​ങ്കു​വെ​യ്ക്കു​ന്ന​ത്. ഇ​ന്ന് അ​ഷ്ട​മി ദി​ന​ത്തി​ൽ ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ഞ​ങ്ങ​ളു​ടെ വി​വാ​ഹ നി​ശ്ച​യ​മാ​ണ്.

നി​ങ്ങ​ളു​ടെ ഈ ​സ്നേ​ഹം ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ഊ​ർ​ജ്ജ​വും. ഞ​ങ്ങ​ളു​ടെ ഒ​രു​മി​ച്ചു​ള്ള ഈ ​കാ​ൽ​വെ​പ്പി​ൽ നി​ങ്ങ​ളു​ടെ എ​ല്ലാ​വി​ധ പ്രാ​ർ​ത്ഥ​ന​യും അ​നു​ഗ്ര​ഹ​വും ഉ​ണ്ടാ​യി​രി​ക്കും എ​ന്ന വി​ശ്വാ​സ​ത്തോ​ടെ
സ​സ്നേ​ഹം
ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ
ഗോ​പി​ക അ​നി​ൽ  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

May be an image of 8 people, henna and wedding

Related posts

Leave a Comment