319 വൈ​ൻ ഗ്ലാ​സു​ക​ൾ ത​ല​യി​ൽ; റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി 62കാ​ര​ൻ

അ​വി​ശ്വ​സി​നീ​യ​മാ​യ ക​ഴി​വു​ക‍​ളു​മാ​യ് ലോ​ക റെ​ക്കോ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ നി​ര​വ​ധി​പേ​രു‌​ടെ പ്ര​ക​ട​ന​ങ്ങ​ൾ ന​മ്മ‍​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ക​ണ്ടി​ട്ടു​ണ്ട്. 319 വൈ​ൻ ഗ്ലാ​സു​ക​ൾ ത​ല​യി​ൽ ബാ​ല​ൻ​സ് ചെ​യ്തു​ള്ള 62 കാ​ര​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

അ​രി​സ്റ്റോ​ടെ​ലി​സ് വ​ലോ​റി​റ്റി​സാ​ണ് 319 വൈ​ൻ ഗ്ലാ​സു​ക​ൾ ത​ല​യി​ൽ വ​ച്ച് നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​ന്‍റി​നോ​സ് കാ​ന്തി 270 ഗ്ലാ​സു​ക​ൾ ത​ല​യി​ൽ​വ​ച്ച് നേ​ടി​യ റെ​ക്കോ​ർ​ഡാ​ണ് ഇ​പ്പോ​ൾ തി​രി​ത്തി​യ​ത്. ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് വ​ലോ​റി​റ്റി​സി​ന്റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്ക് വ​ച്ചി​ട്ടു​ണ്ട്.

വ​ലോ​റി​റ്റി​സ് വൈ​ൻ ഗ്ലാ​സ് ത​ല​യി​ൽ വ​ച്ച് ബാ​ല​ൻ​സ് ചെ​യ്ത് നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഗ്ലാ​സു​ക​ൾ അ​വ​സാ​നം താ​ഴെ വീ​ണ് എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് റെ​ക്കോ​ർ​ഡ് നേ​ടാ​ൻ സാ​ധി​ച്ചു.

ഗ്ലാ​സ് ത​ല​യി​ൽ ബാ​ല​ൻ​സ് ചെ​യ്ത് തു​ട​ങ്ങു​ന്ന​ത് 1995 മു​ത​ലാ​ണ്. ഇ​ത് ആ​ദ്യ​മാ​യ​ല്ല റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​തും. 49 ഗ്ലാ​സു​ക​ൾ ത​ല​യി​ൽ വ​ച്ച് അ​ദ്ദേ​ഹം ഡാ​ൻ​സ് ചെ​യ്തി​ട്ടു​ണ്ട്. ക​ഴു​ത്തി​ന് ശ​ക്തി കി​ട്ടാ​നാ​യ് വ​ലോ​റി​റ്റി​സ് 50 കി​ലോ ഭാ​ര​മു​ള്ള മ​ണ​ൽ​ച്ചാ​ക്ക് ത​ല​യി​ലേ​റ്റി പ​രി​ശീ​ലി​ക്കു​മാ​യി​രു​ന്നു.

Related posts

Leave a Comment