വി​വാ​ഹ ശേ​ഷം സ്ത്രീ​ക​ള്‍​ക്ക് അ​വ​സ​രം കു​റ​യു​ന്നു​; ഈ പ്ര​വ​ണ​ത ഇ​ല്ലാ​താ​ക​ണം

വി​വാ​ഹ ശേ​ഷം ന​ടി​മാ​ര്‍​ക്ക് അ​വ​സ​രം കു​റ​യു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​ക​ണം. ഞാ​ന്‍ ഒ​രാ​ള്‍ വി​ചാ​രി​ച്ചാ​ല്‍ മാ​റി​ല്ല. എ​ന്നാ​ലും എ​നി​ക്ക് ഒ​രു ആ​ഗ്ര​ഹ​മു​ണ്ട്.

ന​മ്മു​ടെ സി​നി​മ​യി​ല്‍ വി​വാ​ഹ ശേ​ഷം സ്ത്രീ​ക​ള്‍​ക്ക് അ​വ​സ​രം കു​റ​യു​ന്നു​ണ്ട്. അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും മ​ന​സി​ലാ​കു​ന്നി​ല്ല.

ഞാ​ന്‍ ഒ​രു​പാ​ട് സം​വി​ധാ​യ​ക​രോ​ടും നി​ര്‍​മാ​താ​ക്ക​ളോ​ടും നി​ങ്ങ​ള്‍ ആ ​ചി​ന്താ​ഗ​തി​യു​ള്ള​വ​രാ​ണോ എ​ന്ന് ചോ​ദി​ക്കാ​റു​ണ്ട്. ഏ​യ് ഇ​ല്ലെ​ടോ എ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ക.

പ​ക്ഷെ ഇ​പ്പോ​ഴും എ​നി​ക്ക​റി​യാം, വി​വാ​ഹം ക​ഴി​ഞ്ഞി​ട്ടും അ​ത് പു​റ​ത്ത് പ​റ​യാ​ത്ത സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. അ​വ​ര്‍​ക്ക​ത് പു​റ​ത്ത് പ​റ​യാ​ന്‍ പേ​ടി​യാ​ണ്. അ​വ​സ​ര​ങ്ങ​ള്‍ കു​റ​യു​മോ എ​ന്ന്. -ഗ്രേ​സ് ആ​ന്‍റ​ണി

Related posts

Leave a Comment