എ​നി​ക്ക് ന​ല്ല പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്; ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഞാ​നെ​ത്ര ഭാ​ഗ്യ​വ​തി​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നും…

അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്ന് പ​റ​യാ​ൻ മ​ടി​യി​ല്ലാ​ത്ത ന‌‌​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. വി​വാ​ദ​മാ​യ പ​ല വി​ഷ​യ​ങ്ങ​ളി​ലും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ന​ടി​ക്ക് ക​രി​യ​റി​ലു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ ചെ​റു​ത​ല്ല. അ​ഭി​മു​ഖ​ങ്ങ​ളി​ൽ മി​ക്ക​പ്പോ​ഴും സി​നി​മാ, രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ് പാ​ർ​വ​തി പ​ങ്കു​വയ്​ക്കാ​റു​ള്ള​ത്.

ഇ​പ്പോ​ഴി​താ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു തു​റ​ന്നു സം​സാ​രി​ക്കു​ക​യാ​ണ് പാ​ർ​വ​തി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണു ന​ടി മ​ന​സ് തു​റ​ന്ന​ത്. താ​നാ​രു​മാ​യും റി​ലേ​ഷ​ൻ​ഷി​പ്പി​ൽ അ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പാ​ർ​വ​തി പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ സ​ങ്ക​ൽ​പ്പ​വും പ​ങ്കു​വ​ച്ചു. ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ ത​ര​ത്തി​ൽ പ​റ​യു​ന്ന​താ​ണ് ഇ​ഷ്ടം. ചി​ല​ർ സിം​ഗി​ൾ എ​ന്ന് പ​റ​യു​ന്നു. ചി​ല​ർ സെ​ൽ​ഫ് പാ​ർ​ട്ണേ​ർ​ഡ് എ​ന്ന് പ​റ​യു​ന്ന​താ​ണ് ഇ​ഷ്ടം. ഞാ​നാ​ണ് ഇ​പ്പോ​ൾ എ​ന്‍റെ പ​ങ്കാ​ളി. എ​ല്ലാ ലൈ​ഫ് അ​ഡ്മി​ൻ കാ​ര്യ​ങ്ങ​ളും ഞാ​ൻ ഞാ​നു​മാ​യാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഒ​രാ​ൾ പ​ങ്കാ​ളി​യാ​യാ​ൽ അ​വ​ർ ഇ​തി​ന്‍റെ​യെ​ല്ലാം ഭാ​ഗ​മാ​കും. പ​ക്ഷെ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത് അ​തി​ന​പ്പു​റ​മാ​ണ്. എ​ല്ലാ പ്ര​ണ​യ​വും കം​പാ​നി​യ​ൻ​ഷി​പ്പി​ലേ​ക്ക് പോ​ക​ണ​മെ​ന്നി​ല്ല.

എ​നി​ക്ക് ന​ല്ല പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഞാ​നെ​ത്ര ഭാ​ഗ്യ​വ​തി​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നും. എ​ത്ര മാ​ത്രം സ്നേ​ഹി​ക്കു​ന്ന​തി​ലും സ​നേ​ഹി​ക്ക​പ്പെ​ടു​ന്ന​തി​ലും. കു​റ​ച്ച് കാ​ല​മാ​യി ഞാ​ൻ സിം​ഗി​ൾ ആ​ണ്. സെ​ൽ​ഫ് പാ​ർ​ട്ണ​ർ സ്പേ​സി​ൽ നി​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ങ്കാ​ളി​യി​ല്ലാ​ത്ത​ത് എ​നി​ക്കൊ​രു വി​ട​വാ​യി തോ​ന്നി​യി​ട്ടി​ല്ല. ഇ​തി​ലേ​ക്ക് എ​ത്താ​ൻ ഈ ​സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

കാ​ര​ണം അ​വ​ർ കം​പാ​നി​യ​ൻ​ഷി​പ്പി​ന്‍റെ പ​ല സ്റ്റേ​ജു​ക​ളി​ലാ​ണ്. ചി​ല​ർ ക​ല്യാ​ണം ക​ഴി​ച്ച​വ​രാ​ണ്. ചി​ല​ർ​ക്ക് കു​ട്ടി​ക​ളു​ണ്ട്. ചി​ല​ർ ഡി​വോ​ഴ്സാ​യി. സു​ഹൃ​ത്തു​ക്ക​ളി​ൽ ഞാ​നും ര​ണ്ട് പേ​രും മാ​ത്ര​മേ ഇ​പ്പോ​ഴും സിം​ഗി​ൾ ആ​യി​ട്ടു​ള്ളൂ. സിം​ഗി​ൾ എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം എ​നി​ക്ക​റി​യി​ല്ല. ഈ ​ജീ​വി​ത​മേ എ​നി​ക്ക​റി​യൂ. അ​തി​ഷ്ട​വു​മാ​ണ്. ന​യീ​ര വ​ഹീ​ദ് എ​ന്ന ക​വ​യ​ത്രി​യു​ടെ ചി​ല വ​രി​ക​ളു​ണ്ട്. ചി​ല ആ​ളു​ക​ളെ കാ​ണു​മ്പോ​ൾ ന​മ്മ​ൾ വി​ക​സി​ക്കും. ചി​ല ആ​ളു​ക​ളെ കാ​ണു​മ്പോ​ൾ ന​മ്മ​ൾ ചു​രു​ങ്ങും. – പാ​ർ​വ​തി പ​റ​യു​ന്നു.

Related posts

Leave a Comment