കം​പ്യൂ​ട്ട​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്; സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ഹാ​ക്ക​ര്‍​മാ​ര്‍ മോ​ഷ്ടി​ച്ചേ​ക്കാം

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വെ​ബ് ബ്രൗ​സ​റു​ക​ളാ​യ ഗൂ​ഗി​ള്‍ ക്രോ​മി​ലും മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജി​ലും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കു​ന്ന സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി ഇ​ന്ത്യ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് ടീം (​സേ​ര്‍​ട്ട്-​ഇ​ന്‍).

ഉ​പ​യോ​ക്താ​വി​ന്‍റെ കം​പ്യൂ​ട്ട​റി​ലേ​ക്കു ക​ട​ന്നു​ക​യ​റി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നും മാ​ല്‍​വെ​യ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും ഹാ​ക്ക​ര്‍​മാ​ര്‍​ക്കു വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണി​വ​യെ​ന്ന് ഏ​ജ​ന്‍​സി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ‍​യു​ന്നു.

സി​ഐ​വി​എ​ന്‍ 2023 0361 വ​ള്‍​ന​റ​ബി​ലി​റ്റി നോ​ട്ടി​ലാ​ണ് ഗൂ​ഗി​ള്‍ ക്രോ​മി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സി​ഐ​വി​എ​ന്‍ 20230362ലാ​ണ് എ​ഡ്ജ് ബ്രൗ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ്. അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ അ​പ്‌​ഡേ​റ്റ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നാ​ണ് സേ​ര്‍​ട്ട് ഇ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

ഗൂ​ഗി​ള്‍ ക്രോ​മി​ന്‍റെ വി120.0.6099.62 ​ലി​ന​ക്‌​സ്, മാ​ക്ക് വേ​ര്‍​ഷ​നു​ക​ള്‍​ക്ക് മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും 120.0.6099.62/.63 വി​ന്‍​ഡോ​സ് പ​തി​പ്പു​ക​ള്‍​ക്ക് മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്.

മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജി​ന്‍റെ 120.0.2210.61 വേ​ര്‍​ഷ​നു മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഭീ​ഷ​ണി നേ​രി​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ സാം​സം​ഗ് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും സ​മാ​ന​മാ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് സേ​ര്‍​ട്ട് ഇ​ന്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Related posts

Leave a Comment