നെ​ഗ​റ്റീ​വ് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്; ന​ല്ല അ​വ​സ​ര​ങ്ങ​ളു​മാ​യി വ​ന്ന​പ്പോ​ഴും അ​വ​രോ​ട് നോ ​പ​റ​ഞ്ഞി​ട്ടു​ണ്ടെന്ന ഹന്ന റെജി കോശി

നേ​ര​ത്തെ​യൊ​ക്കെ എ​ല്ലാം എ​ല്ലാ​വ​രോ​ടും പ​റ​യു​മാ​യി​രു​ന്നു. അ​ഭി​മു​ഖ​ങ്ങ​ളി​ലെ​ല്ലാം എ​ല്ലാം തു​റ​ന്നു​പ​റ​യും. ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല, ഫി​ല്‍​ട്ട​ര്‍ ചെ​യ്യാ​ന്‍ പ​ഠി​ച്ചു. വി​വാ​ദ​ങ്ങ​ളൊ​ക്കെ വ​ന്ന​പ്പോ​ള്‍ ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ ഇ​നി സി​നി​മ ചെ​യ്യേ​ണ്ടെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ കു​റ​ച്ചു​ക​ഴി​ഞ്ഞ്, പി​ന്നെ​യും അ​വ​ര്‍ എ​ന്നെ എ​ന്‍റെ ഇ​ഷ്ട​ത്തി​ന് വി​ട്ടു.

പേ​ര​ന്‍​സി​ന് ഇ​ഷ്ട​മി​ല്ലാ​ത്ത ല​വ് അ​ഫ​ക്‌​ഷ​ന്‍​സും, ഇ​മോ​ഷ​ന്‍​സു​മൊ​ക്കെ​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​തെ​ല്ലാം ഉ​ള്‍​ക്കൊ​ണ്ടാ​ണ് അ​വ​ര്‍ എ​ന്നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ അ​വ​ര്‍ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ എ​ന്‍റെ മ​ന​സി​ലൊ​രു ഗി​ല്‍​റ്റി ഫീ​ലിം​ഗു​ണ്ട്. അ​തെ​നി​ക്ക് മാ​റ്റി​യെ​ടു​ക്ക​ണം. എ​നി​ക്ക് പ​ണി ത​ന്ന​വ​രെ പി​ന്നെ ഞാ​ന്‍ മീ​റ്റ് ചെ​യ്യാ​റി​ല്ല. അ​വ​രെ അ​വ​ഗ​ണി​ക്കും. ഇ​ന്‍​ഡ​സ്ട്രി​യി​ല്‍​നി​ന്ന് എ​നി​ക്ക് നെ​ഗ​റ്റീ​വ് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

അ​വ​രു​ടെ കൂ​ടെ പി​ന്നെ ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്തി​ട്ടി​ല്ല. ചെ​യ്യുകയു​മി​ല്ല. ന​ല്ല അ​വ​സ​ര​ങ്ങ​ളു​മാ​യി വ​ന്ന​പ്പോ​ഴും അ​വ​രോ​ട് നോ ​പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​നി​ക്ക് കം​ഫ​ര്‍​ട്ട​ല്ലാ​ത്ത സ്‌​പേ​സി​ല്‍ ഞാ​ന്‍ നി​ല്‍​ക്കാ​റി​ല്ല. റെ​സ്‌​പെ​ക്ട് എ​ന്നു പ​റ​യു​ന്ന​ത് ഗി​വ് ആ​ന്‍​ഡ് ടേ​ക്കാ​ണ​ല്ലോ. അ​തി​നാ​ല്‍ അ​വ​രോ​ട് പി​ന്നെ ഇ​ട​പെ​ടാ​റി​ല്ല. എ​ത്ര ന​ല്ല​തെ​ന്ന് പ​റ​ഞ്ഞാ​ലും ഞാ​ന്‍ പോ​വി​ല്ല, അ​താ​ണ് എ​ന്‍റെ സ്വ​ഭാ​വം. -ഹ​ന്ന റെ​ജി കോ​ശി

Related posts

Leave a Comment