മുപ്പതാം വയസിൽ ഫാക്ടറി ഉടമ; മുതലാളിയായുള്ള സരുണിന്‍റെ വളർച്ച അതിവേഗം; യുവാവിന്‍റെ രഹസ്യം എക്സൈസിലും രഹസ്യമായി എത്തി; റെയ്ഡിൽ പിടിച്ചെടുത്ത സാധനം കണ്ട് അമ്പരന്ന് നാട്ടുകാർ…


കോ​​ട്ട​​യം: കോ​​ട്ട​​യം വ​​ട​​വാ​​തൂ​​രി​​ല്‍​നി​​ന്നു നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന യ​​ന്ത്ര​​വും നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളും വി​​ദേ​​ശ മ​​ദ്യ​​വും എ​​ക്‌​​സൈ​​സ് സം​​ഘം പി​​ടി​​ച്ചെ​​ടു​​ത്തു.

സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ജ​​യ​​പു​​രം ത​​ട​​ത്തി​​പ്പ​​റ​​മ്പി​​ല്‍ സ​​രു​​ണ്‍ (30) എ​​ന്ന​​യാ​​ളെ എ​​ക്സൈ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. യ​​ന്ത്ര​​ത്തി​​നു മൂ​​ന്നു ല​​ക്ഷം രൂ​​പ വി​​ല​​വ​​രും.

20 ല​​ക്ഷം രൂ​​പ​​യു​​ടെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. 12 കു​​പ്പി​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന എ​​ട്ടു ലി​​റ്റ​​ര്‍ വി​​ദേ​​ശ മ​​ദ്യ​​വും പി​​ടി​​ച്ചെ​​ടു​​ത്തു.

ഇ​​യാ​​ള്‍ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​ത​​ര​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന കാ​​റും പി​​ടി​​ച്ചെ​​ടു​​ത്തു.ര​​ണ്ടാ​​ഴ്ച​​യോ​​ള​​മാ​​യി കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ര്‍ എം​​ആ​​ര്‍​എ​​ഫ് ഫാ​​ക്ട​​റി റോ​​ഡി​​ല്‍ വ​​ട​​വാ​​തൂ​​ര്‍ അ​​യ്യ​​പ്പ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം വാ​​ട​​ക വീ​​ട്ടി​​ലാ​​ണ് സ​​രു​​ണ്‍ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്.

ഈ ​​വീ​​ട്ടി​​ല്‍ യ​​ന്ത്രം സ്ഥാ​​പി​​ച്ച ശേ​​ഷം നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച് എ​​ക്സൈ​​സ് സം​​ഘ​​ത്തി​​നു ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍​ന്ന് ഇ​​ന്ന​​ലെ എ​​ക്സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍​സും എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ സ്‌​​ക്വാ​​ഡും പാ​​മ്പാ​​ടി എ​​ക്സൈ​​സ് റേ​​ഞ്ച് സം​​ഘ​​വും സം​​യു​​ക്ത​​മാ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

റെ​​യ്ഡി​​ല്‍ ജി​​ല്ലാ അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ ആ​​ര്‍. രാ​​ജേ​​ഷ്, എ​​ക്സൈ​​സ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍​മാ​​രാ​​യ വൈ​​ശാ​​ക് വി.​​പി​​ള്ള, അ​​ല്‍​ഫോ​​ണ്‍​സ് ജേ​​ക്ക​​ബ്, പി.​​ജെ. ടോം​​സി, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സൈ​​സ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ഫി​​ലി​​പ്പ് തോ​​മ​​സ്, പാ​​മ്പാ​​ടി റേ​​ഞ്ച് അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സൈ​​സ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ സ​​ജീ​​വ് എം.​​ജോ​​ണ്‍, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ ആ​​ന​​ന്ദ് രാ​​ജ്, ടി.​​കെ. മ​​നോ​​ജ്, സി​​വി​​ല്‍ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ അ​​ഭി​​ലാ​​ഷ്, പ്ര​​വീ​​ണ്‍​കു​​മാ​​ര്‍, അ​​ഖി​​ല്‍ എ​​സ്.​​ശേ​​ഖ​​ര്‍, വ​​നി​​താ സി​​വി​​ല്‍ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ര്‍ സി​​നി ജോ​​ണ്‍, ഡ്രൈ​​വ​​ര്‍ സോ​​ജി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Related posts

Leave a Comment