Set us Home Page

സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ഹ​ൻ​സി​ക ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യോ?

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് ഹ​ൻ​സി​ക മോ​ട്ട്‌വാനി. അ​വ​സ​ര​ങ്ങ​ൾ ഇ​തു​വ​രെ ഈ ​ന​ടി​ക്കു ചോ​ദി​ച്ചു വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടി​ല്ല. ക​ഴി​വു​കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും ഹ​ൻ​സി​ക​യെ തേ​ടി അ​വ​സ​ര​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. തെ​ലു​ങ്കി​ലും ത​മി​ഴി​ലും ഹി​ന്ദി​യി​ലും ഹ​ൻ​സി​ക ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചു.

എ​ന്നാ​ൽ ഹ​ൻ​സി​ക​യു​ടെ ഈ ​സൗ​ന്ദ​ര്യം നാ​ച്വ​റ​ല്ല എ​ന്നും, മു​ഖ സൗ​ന്ദ​ര്യ​വും ശ​രീ​ര സൗ​ന്ദ​ര്യ​വും വ​ർ​ധി​പ്പി​ക്കാ​ൻ ഹ​ൻ​സി​ക വി​ദേ​ശ​ത്ത് പോ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി എ​ന്നും ചി​ല ഓ​ണ്‍ ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​രം വാ​ർ​ത്ത​ക​ളി​ൽ ഒ​രു സ​ത്യ​വും ഇ​ല്ലെ​ന്ന് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഹ​ൻ​സി​ക വ്യ​ക്ത​മാ​ക്കി. സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ വേ​ണ്ടി അ​ത്ത​ര​ത്തി​ലൊ​രു ശ​സ്ത്ര​ക്രി​യ​യും ഞാ​ൻ ന​ട​ത്തി​യി​ട്ടി​ല്ല.

ആ​ളു​ക​ൾ എ​ന്നെ കു​റി​ച്ച് എ​ന്ത് പ​റ​യു​ന്നു എ​ന്ന കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ഞാ​നൊ​രി​ക്ക​ലും ശ്ര​ദ്ധ കൊ​ടു​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ഇ​ത്ത​രം ഗോ​സി​പ്പു​ക​ൾ എ​ന്നെ ബാ​ധി​ക്കു​ന്നു​മി​ല്ല – ഹ​ൻ​സി​ക വ്യ​ക്ത​മാ​ക്കി. വി​വാ​ദ​ങ്ങ​ളെ​യും വി​മ​ർ​ശ​ന​ങ്ങ​ളെ​യും മാ​റ്റി നി​ർ​ത്തി​യാ​ൽ ക​രി​യ​റി​ൽ തി​ര​ക്കി​ലാ​ണ് ഹ​ൻ​സി​ക.

100 എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ഹ​ൻ​സി​ക​യു​ടേ​താ​യി തി​യ​റ്റ​റി​ലെ​ത്തി​യ​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. മ​ഹ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണി​പ്പോ​ൾ ഹ​ൻ​സി​ക. ന​ടി​യു​ടെ അ​ൻ​പ​താ​മ​ത്തെ ചി​ത്ര​മാ​ണ് മ​ഹ. ഇ​ത് കൂ​ടാ​തെ തെ​ലു​ങ്കി​ലും ചി​ല സി​നി​മ​ക​ൾ ഹ​ൻ​സി​ക ക​രാ​ർ ചെ​യ്തി​ട്ടു​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS