ഹ​ൻ​സി​ക​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ചോർന്നു

തെന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഹ​ൻ​സി​ക​യു​ടെ പേ​രി​ൽ പ​ല വി​വാ​ദ​ങ്ങ​ളു​മാ​ണ് അ​ടു​ത്ത കാ​ല​ത്താ​യി ഉ​ണ്ടാ​യിക്കൊണ്ടി​രി​ക്കു​ന്ന​ത്. സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ളു​ടെ പേ​രി​ൽ ന​ടി വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത ഹ​ൻ​സി​ക​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി ചോർന്നിരിക്കുകയാണ്.

അ​മേ​രി​ക്ക​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ എ​ടു​ത്ത സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളാണത്രേ ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഹാ​ക്ക​ർ​മാ​രാ​ണെ​ന്നാ​ണ് സം​ശ​യം. ഹ​ൻ​സി​ക ന്യൂ​യോ​ർ​ക്കി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ൾ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ചോർന്നത്.

നേ​ര​ത്തെ​യും ഹ​ൻ​സി​ക​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ എ​ന്ന് പ​റ​ഞ്ഞ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഹ​ൻ​സി​ക​യു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ങ്കി​ലും അ​ത് ത​ന്‍റെ ചി​ത്ര​ങ്ങ​ള​ല്ലെ​ന്ന് പ​റ​ഞ്ഞ് ന​ടി ത​ന്നെ അന്നു ​രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്ന ചി​ത്ര​ങ്ങ​ളെ കു​റി​ച്ച് ഹ​ൻ​സി​ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബി​ക്കി​നി ധ​രി​ച്ച് ഒ​രു ക​ണ്ണാ​ടി​ക്ക് മു​ന്നി​ൽ നി​ന്നും ഫോ​ട്ടോ എ​ടു​ക്കു​ന്ന ഹ​ൻ​സി​ക​യു​ടെ ചി​ത്ര​മ​ട​ക്ക​മാ​ണ് പു​റ​ത്ത് വ​ന്ന​ത്. അ​ടു​ത്തി​ടെ തെ​ന്നി​ന്ത്യ​ൻ ന​ടി അ​ക്ഷ​ര ഹാ​സ​ന്‍റെ​യും ബോ​ളി​വു​ഡ് താ​രം എ​മി ജാ​ക്സ​ന്‍റെ​യും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ചോർന്നിരുന്നു.ഇരുവരും ഇത് സംബന്ധിച്ച് പരാതിയും നൽകിയിരുന്നു.

Related posts