എ​നി​ക്ക് ഇ​ന്ത്യ​യും ഭാ​ര​ത​വും ഒ​രു പേ​രാ​ണ്: ഹ​രീ​ഷ് പേ​ര​ടി


കൊ​ച്ചി: ഇ​ന്ത്യ​യു​ടെ പേ​ര് മാ​റ്റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ത​നി​ക്ക് ഇ​ന്ത്യ​യും ഭാ​ര​ത​വും ഒ​രു പേ​രാ​ണെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി.

ഭാ​ര​തം എ​ന്ന പേ​ര് ഇ​ന്ത്യ​ക്കാ​രാ​യ എ​ല്ലാ​വ​രു​ടെ​യും വേ​രു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ബ​ലം ന​ല്‍​കു​ന്ന​താ​ണെ​ന്നാ​ണ് ഹ​രീ​ഷ് കു​റി​ച്ച​ത്.

വ്യ​ക്തി​ക​ള്‍​ക്ക് മ​ത​വും പേ​രും മാ​റാ​ന്‍ ഭ​ര​ണ​ഘ​ട​ന അ​നു​വാ​ദം ന​ല്‍​കു​ന്ന രാ​ജ്യ​ത്ത്, രാ​ജ്യ​ത്തി​ന് മാ​ത്രം പേ​ര് മാ​റാ​ന്‍ അ​നു​വാ​ദ​മി​ല്ലാ​തി​രി​ക്കു​മോ എ​ന്നും അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ അ​ത് ജ​നാ​ധി​പ​ത്യ​മാ​വി​ല്ലെ​ന്നും ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment