നാളെ ഹർത്താലെന്ന് സോഷ്യൽ മീഡിയ, ഇല്ലെന്ന് യുഡിഎഫ്..! സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ യുഡി എഫ് ഹ​ർ​ത്താലെന്നത് തെറ്റായ പ്ര​ച​രണമെന്ന് ജോഷി ഫിലിപ്പ്

joshyphilipകോ​ട്ട​യം: സം​സ്ഥാ​ന​ത്ത്  നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക പ്ര​ച​ര​ണം. ഇ​ന്നു രാ​വി​ലെ മു​ത​ലാ​ണ് പ്ര​മു​ഖ ചാ​ന​ലി​ന്‍റെ സ്ക്രോ​ൾ ഉ​ൾ​പ്പെ​ടെ നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലെ​ന്നാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts