കൊലപ്പെടുത്തിയതോ‍‍‍? കുളിമുറിയിൽ ഏഴുവയസുകാരി മരിച്ച സംഭവം; അസ്വാ ഭാവിക മരണത്തിന് കേസെടു ത്തതായി പോലീസ്; അമ്മ പറ‍യുന്നത് സത്യമോ…

klm-hanging-lപോ​ത്ത​ന്‍​കോ​ട് : കാ​ട്ടായിക്കോണ​ത്ത്   കു​ളിമു​റി​ക്കു​ള്ളി​ല്‍ മ​രി​ച്ച നി​ല​യില്‍ ​ക​ണ്ടെ​ത്തി​യ​ ഏഴുവയസുകാരിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ് കരിക്കും. സംഭവത്തിൽ പോ​ത്ത​ന്‍​കോ​ട് പോ​ലീസ് അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.​  പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മേ എ​ന്താ​ണ്  സം​ഭ​വി​ച്ച​തെ​ന്നു വ്യക്തമായി അ​റി​യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന് പോ​ത്ത​ന്‍​കോ​ട് എ​സ്ഐ അ​ശ്വ​നി​കു​മാ​ര്‍ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ​

കാ​ട്ടാ​യിക്കോ​ണം കൂ​ന​യി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൂ​ന​യി ല്‍  ​വീ​ട്ടി ല്‍ ​പ​ല്ല​വി​യി ല്‍ ​സ​ജി​കു​മാ​റി​ന്‍റെയും (പ​ല്ല​വി കു​ട്ട​ന്‍ ), മ​ഹേ​ശ്വ​രി​യു​ടെ​യും മ​ക ള്‍  ​കാ​വ്യ .എം.​എ​സി​നെ​യാ​ണ് കു​ളി​മു​റി​യി ല്‍ ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5:30 ഓ​ടെ മ​രി​ച്ച നി​ല​യി ല്‍ ​ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി എ​ല്ലാ ദി​വ​സ​വും ഒ​റ്റ​യ്ക്കാ​ണ് കു​ളി​മു​റി​യി​ല്‍ കു​ളി​ക്കാ​ന്‍ പോ​കു​ന്ന​ത്.​ വ​രേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കാ​ണാ​ത്ത​തി​നാ​ല്‍ കു​ളി​മു​റി​യി ല്‍ ​പോ​യി നോ​ക്കു​മ്പോ ള്‍   ​വാ​തി​ല്‍ അ​ക​ത്ത് കു​റ്റി​യി​ട്ട നി​ല​യി​ല്‍ ആ​യി​രു​ന്നു.​

കു​ട്ടി​യെ  വി​ളി​ച്ചി​ട്ട് വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ മാ​താ​വ് വാ​തില്‍ ​ച​വി​ട്ടിത്തുറ​ന്ന് നോ​ക്കു​മ്പോ ള്‍  ​ചു​മ​രി​ലെ വ​സ്ത്ര​ങ്ങ​ള്‍ തൂ​ക്കു​വാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ല്‍ പൈ​പ്പി​ന്‍റെ ഹുക്കി​ല്‍ കു​ട്ടി ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് കു​രുങ്ങി നി​ൽ ക്കുകയാ യിരുന്നു. തു​ട​ര്‍​ന്നു കു​ട്ടി​യെ അ​ഴി​ച്ചു താ​ഴെ കി​ട​ത്തി വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പോ​ത്ത​ന്‍​കോ​ട്ടെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലേക്ക് കൊണ്ടുപോയി.

തു​ട​ര്‍​ന്നു മെ​ഡി​ക്ക​ല്‍​കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്  കൊ​ണ്ടുപോ​കും വ​ഴി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു​എ​ന്നാ​ണു മാ​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.​ പോ​ത്ത​ന്‍​കോ​ട് മേ​രി മാ​താ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച കാ​വ്യ.​സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​കേ​യ​ൻ ഇ​തേ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍​കോ​ളജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.​പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍  സം​സ്ക​രി​ക്കും.

Related posts