കണ്ണീരൊഴിയാതെ ഹത്രാസ് ;നാ​ല് വ​യ​സു​കാ​രി​യെ ബ​ന്ധു പീ​ഡി​പ്പി​ച്ചു



ല​ക്നോ: ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹ​ത്രാ​സി​ല്‍ നി​ന്നും സ​മാ​ന​സം​ഭ​വം വീ​ണ്ടും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

സ​സ്‌​നി ഗ്രാ​മ​ത്തി​ല്‍ നാ​ല് വ​യ​സു​കാ​രി​യെ ബ​ന്ധു പീ​ഡി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment