ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ​ക്കാ​ര്‍ വേ​ണ്ട; ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി കോ​ട​തി

മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​ക​ളി​ല്‍ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രെ നി​യ​മി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.

ഒ​റ്റ​പ്പാ​ലം പൂ​ക്കോ​ട്ട് കാ​ളി​ക്കാ​വ് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യി​ല്‍ സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

കാ​ളി​ക്കാ​വ് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യി​ല്‍ നി​ന്ന് സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യ​താ​യും കോ​ട​തി അ​റി​യി​ച്ചു.

ക്ഷേ​ത്ര വി​ശ്വാ​സി​ക​ളാ​യ അ​ന​ന്ത​നാ​രാ​യ​ണ​ന്‍ ,പി.​എ​ന്‍.​ശ്രീ​രാ​മ​ന്‍ എ​ന്നി​വ​രാ​ണ് അ​ഡ്വ .കെ.​മോ​ഹ​ന ക​ണ്ണ​ന്‍ വ​ഴി കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Related posts

Leave a Comment