ല​ഹ​രി​യ്‌​ക്കെ​തി​രേ പോ​രാ​ടാ​ന്‍ ‘ജ​ന​കീ​യ ക​വ​ച’​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ ! ര​ഹ​സ്യ​സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കും; പ​രി​പാ​ടി​ക​ള്‍ ഇ​ങ്ങ​നെ…

ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ. ശ​ക്ത​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ്, സെ​ക്ര​ട്ട​റി പി.​കെ. സ​നോ​ജ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജ​ന​കീ​യ​സ​ദ​സ്സു​ക​ള്‍, ജാ​ഗ്ര​താ​സ​മി​തി​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​വും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ലാ​ണ് ‘ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ​ക​വ​ചം’ എ​ന്ന​പേ​രി​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍​കു​ട്ടി​ക​ളി​ല്‍ പോ​ലും ല​ഹ​രി​യു​പ​യോ​ഗം വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളെ നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന വി​പ​ത്തി​നെ​തി​രേ സെ​പ്റ്റം​ബ​ര്‍ 18-ന് 25,000 ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ​പ്ര​തി​ജ്ഞ​യു​ണ്ടാ​വും. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്തും. ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ലാ​ജാ​ഥ​ക​ള്‍, ഹ്ര​സ്വ​ചി​ത്ര​പ്ര​ദ​ര്‍​ശ​നം, ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തും. ല​ഹ​രി​വി​ല്പ​ന നി​യ​ന്ത്രി​ക്കാ​നും അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നും ല​ഹ​രി​വി​രു​ദ്ധ ര​ഹ​സ്യ​സ്‌​ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്ക​രി​ക്കും. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, പി.​ടി.​എ., പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​യ​ന​ശാ​ല​ക​ള്‍, ക്ല​ബ്ബു​ക​ള്‍, ഭ​ര​ണ​രം​ഗ​ത്തു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്തം ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​റ​പ്പു​വ​രു​ത്തും. തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും ക​രാ​ര്‍​നി​യ​മ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ ന​വം​ബ​ര്‍ മൂ​ന്നി​ന് പാ​ര്‍​ല​മെ​ന്റ് മാ​ര്‍​ച്ച് ന​ട​ത്തും. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ 20 വ​രെ 211 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​തി​നാ​യി പ്ര​ചാ​ര​ണ​ജാ​ഥ​ക​ള്‍…

Read More

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത് 56 ചാ​ക്ക് റേ​ഷ​ന​രി ! പോ​ളി​ഷ് ചെ​യ്ത് വി​ല്‍​ക്കാ​ന്‍ സൂ​ക്ഷി​ച്ച​ത്…

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ വീ​ടി​നോ​ടു ചേ​ര്‍​ന്ന ഷെ​ഡി​ല്‍ നി​ന്നും 2.815 ട​ണ്‍ ത​മി​ഴ്‌​നാ​ട് റേ​ഷ​ന​രി പൊ​ലീ​സും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പും ചേ​ര്‍​ന്നു പി​ടി​കൂ​ടി. വാ​ള​യാ​ര്‍ ഡാം ​റോ​ഡ് സ്വ​ദേ​ശി​യും സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ വാ​ള​യാ​ര്‍ മു​ന്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്റു​മാ​യ എ.​ഷെ​മീ​റി​ന്റെ​യും പി​താ​വി​ന്റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷെ​ഡി​ല്‍ നി​ന്നാ​ണ് അ​രി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ജെ.​എ​സ്.​ഗോ​കു​ല്‍​ദാ​സ് അ​റി​യി​ച്ചു. തു​ട​ര്‍ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​യാ​ള്‍​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നും പി​ടി​കൂ​ടി​യ അ​രി ക​ണ്ടു​കെ​ട്ടാ​നും സി​വി​ല്‍ സ​പ്ലൈ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു വാ​ള​യാ​ര്‍ എ​സ്‌​ഐ ആ​ര്‍.​രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് 56 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച റേ​ഷ​ന്‍ അ​രി ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന വെ​ട്ടി​ച്ചാ​ണു ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു റേ​ഷ​ന​രി ക​ട​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നു ക​ഞ്ചി​ക്കോ​ട്ടെ മി​ല്ലി​ലെ​ത്തി​ച്ചു പോ​ളി​ഷ്…

Read More

പെ​ട്രോ​ളിം​ഗി​നി​ടെ പേ​രു ചോ​ദി​ച്ചി​ട്ട് പ​റ​ഞ്ഞി​ല്ല ! ക​ലി​മൂ​ത്ത് പോ​ലീ​സ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം അ​ടി​ച്ചു​പൊ​ട്ടി​ച്ച​താ​യി പ​രാ​തി…

പോ​ലീ​സു​കാ​ര​ന്റെ അ​ടി​യേ​റ്റ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം പൊ​ട്ടി​യ​താ​യി പ​രാ​തി. മെ​ഴു​വേ​ലി സ​തീ​ഷ് ഭ​വ​നി​ല്‍ എ​സ്. മ​നു സ​തീ​ഷി(38)​നെ​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. മ​നു ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​നു പ​റ​യു​ന്ന​തി​ങ്ങ​നെ… പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്താ​ണ് എ​ന്റെ വീ​ട്. പോ​ലീ​സു​കാ​ര്‍​ക്ക് എ​ന്നെ അ​റി​യാ​വു​ന്ന​താ​ണ്. ജോ​ലി​ക്കി​ട​യി​ല്‍ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി എ​ത്തി​യ എ​സ്.​ഐ ത​ട​ഞ്ഞു നി​റു​ത്തി. ക​ഞ്ചാ​വാ​ണോ എ​ന്ന് ചോ​ദി​ച്ചു. തു​ട​ര്‍​ന്ന് ക​ഞ്ചാ​വ് പൊ​തി​യു​ണ്ടോ എ​ന്ന് അ​റി​യ​ണ​മെ​ന്നും വ​സ്ത്രം അ​ഴി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യി ജീ​പ്പി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് ഇ​രു​ചെ​വി​ക​ളും ചേ​ര്‍​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ണ്ടി​യി​ല്‍ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചു. നാ​ട്ടു​കാ​രും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ മ​ന:​പ്പൂ​ര്‍​വ​മാ​ണ് പോ​ലീ​സ് പെ​രു​മാ​റു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ചു​മ​രെ​ഴു​താ​ന്‍ രാ​ത്രി​യി​ല്‍ ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ല്‍…

Read More

മി​ശ്ര വി​വാ​ഹി​ത​രാ​യി ജീ​വി​ക്കാ​ന്‍ യു​വാ​വി​നൊ​പ്പം എ​ത്തി​യ യു​വ​തി​യെ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ചു ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പൊ​രി​ഞ്ഞ അ​ടി; മൂ​ന്നു ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ റി​മാ​ന്‍​ഡി​ല്‍…

പ്ര​ണ​യി​നി​യാ​യ യു​വ​തി​യു​മാ​യി ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ യു​വാ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്ത് ക​യ​റി ഇ​ന്‍​സ്‌​പെ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​തി​ന് മൂ​ന്ന് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു വ​ര്‍​ഷ​മാ​യി പ്ര​ണ​യി​ച്ച യു​വ​തി​യു​മാ​യാ​ണ് യു​വാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ യു​വ​തി​യെ പോ​ലീ​സു​കാ​ര്‍ വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​യ​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. യു​വ​തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന പ​രാ​തി​യി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ​ള്ളി​ക്ക​ല്‍ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​ണി ലാ​ലി​നെ പൊ​ലീ​സ് ലോ​ക്ക​പ്പി​ല്‍ അ​ട​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി​വ​ര​മ​റി​ഞ്ഞ് ഡി. ​വൈ.​എ​ഫ്.​ഐ, സി​പി​എം.​നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ്റ്റേ​ഷ​നി​ല്‍ ത​ടി​ച്ചു കൂ​ടി. കൂ​ടു​ത​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​ച്ചെ​ത്തി. പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും സ്റ്റേ​ഷ​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി.​ഷൈ​ജു​വി​നെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​തി​ന് പു​ളി​ക്ക​ല്‍ ആ​ന്തി​യൂ​ര്‍​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ പ​റ​ക്കു​ന്ന​ത്ത് സ്വാ​ലി​ഹ്…

Read More

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​മാ​യി പ​ങ്കു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​പ്ല​വ​കാ​രി​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ നി​ല്‍​ക്കു​ന്നി​ല്ല ! ത​ന്നെ ഉ​പ​ദ്ര​വി​ച്ചാ​ല്‍ അ​താ​ര്‍​ക്കും ഗു​ണം ചെ​യ്യി​ല്ലെ​ന്ന് അ​ര്‍​ജു​ന്‍ ആ​യ​ങ്കി…

ത​നി​ക്കെ​തി​രേ രം​ഗ​ത്തു വ​ന്ന ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ര്‍ ഘ​ട​ക​ത്തി​ന് താ​ക്കീ​തു​മാ​യി അ​ര്‍​ജു​ന്‍ ആ​യ​ങ്കി. ത​നി​ക്കെ​തി​രെ സം​ഘ​ട​ന ചു​മ​ത്തി​യ കു​റ്റ​ങ്ങ​ള്‍ ത​ള്ളി​ക്കൊ​ണ്ടാ​ണ് അ​ര്‍​ജു​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ വീ​ണ്ടും രം​ഗ​ത്തു​വ​ന്ന​ത്. ത​ന്നെ വീ​ണ്ടും പൊ​തു​സ​മൂ​ഹ​ത്തി​നു മു​മ്പി​ല്‍​വ​ച്ച് വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് ഭാ​വ​മെ​ങ്കി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യേ​ക്കു​മെ​ന്നാ​ണ് അ​ര്‍​ജു​ന്‍ പ​റ​യു​ന്ന​ത്. നേ​ര​ത്തെ മെ​യ് ഒ​ന്നി​ന് ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞ് വാ​ര്‍​ത്താ​സ​മ്മേ​ള​നം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും അ​ര്‍​ജു​ന്‍ ആ​യ​ങ്കി പ​റ​ഞ്ഞു. ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​ര്‍​ക്ക് ചാ​ര​പ്പ​ണി​യെ​ടു​ക്കു​ന്ന പ​രി​പാ​ടി ഞാ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും രാ​ഷ്ട്രീ​യം ഉ​പ​ജീ​വ​ന​മാ​ര്‍​ഗ്ഗം ആ​യി​ക്കാ​ണു​ന്ന, രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​മാ​യി പ​ങ്കു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന, അ​യി​ത്തം ക​ല്പി​ച്ച അ​ധോ​ലോ​ക​ത്തി​ലെ അ​തി​ഥി​ക​ളാ​യ അ​ഭി​ന​വ ആ​ദ​ര്‍​ശ വി​പ്ല​വ​കാ​രി​ക​ള്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും അ​ര്‍​ജു​ന്‍ പ​റ​ഞ്ഞു. അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… ഒ​രു ജി​ല്ലാ നേ​താ​വ് ചാ​ന​ലു​കാ​ര്‍​ക്ക് വാ​ര്‍​ത്ത​ക​ള്‍ ചോ​ര്‍​ത്തി​ക്കൊ​ടു​ക്കു​ന്നു എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പോ​സ്റ്റി​ല്‍ ആ ​ജി​ല്ലാ നേ​താ​വി​നെ മെ​ന്‍​ഷ​ന്‍ ചെ​യ്തു എ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ണ് സം​ഘ​ട​ന…

Read More

‘എ​ന്തൊ​രു ക​രു​ത​ലാ​ണ്’ ഈ ​പ്ര​സ്ഥാ​ന​ത്തി​ന് ! കൊ​ല​ക്കേ​സ് പ്ര​തി പ​രാ​ളി​ലി​റ​ങ്ങി​യ​പ്പോ​ള്‍ ‘ഭാ​ര​വാ​ഹി​ത്വം’ ന​ല്‍​കി ഡി​വൈ​എ​ഫ്‌​ഐ…

പ​രോ​ളി​ലി​റ​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി​യ്ക്ക് മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം ന​ല്‍​കി ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആ​ദ​രം. കോ​വി​ഡ് ആ​നു​കൂ​ല്യ​ത്തി​ല്‍ ജ​യി​ലി​ല്‍ നി​ന്നും പ​രോ​ളി​ലി​റ​ങ്ങി​യ പ്ര​തി ആ​ന്റ​ണി​യെ​യാ​ണ് ആ​ര്യാ​ട് ഐ​ക്യ​ഭാ​ര​തം ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല വൈ​സ്പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2008 ന​വം​ബ​ര്‍ 16ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ കാ​ളാ​ത്ത് വാ​ര്‍​ഡി​ല്‍ അ​ജു എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ആ​ന്റ​ണി​യെ കോ​ട​തി ശി​ക്ഷി​ച്ച​ത്. സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന അ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ന്റ​ണി ഉ​ള്‍​പ്പ​ടെ ഏ​ഴു പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴു​പേ​ര്‍​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജി​ല്ലാ കോ​ട​തി​യു​ടെ വി​ധി ശ​രി​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ള്‍​ക്ക് കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് ത​ന്നെ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​യാ​യ ഒ​രാ​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നെ​തി​രേ പാ​ര്‍​ട്ടി​ക്കു​ള്ളി​ലും ക​ലാ​പം…

Read More

ഉഗാണ്ടയിലെയും പോളണ്ടിലെയും ചെക്കോസ്ലോവാക്യയിലെയും പ്രശ്‌നങ്ങളില്‍ മാത്രമേ ഞങ്ങള്‍ ഇടപെടുകയുള്ളൂ ! ഡിവൈഎഫ്‌ഐയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ്…

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരണപ്പെട്ട വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ യുവജന പ്രസ്ഥാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ലുക്കൗട്ട് നോട്ടീസ്. വാളയാര്‍ വിഷയത്തില്‍ ശബ്ദിക്കാത്തതിന്റെ പേരില്‍ ഡിവൈഎഫ്ഐയ്ക്കെതിരേ തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചു.ഡിവൈഎഫ്ഐ യുടെ ആരേയും കുറച്ചു ദിവസമായി കാണാനില്ലെന്നും ഡിവൈഎഫ്ഐ നേതാക്കളെ കണ്ടു കിട്ടിയാല്‍ എകെജി സെന്ററില്‍ അറിയിക്കാനുമാണ് നോട്ടീസില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. ഉഗാണ്ട, പോളണ്ട് , ചെക്കോസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ എന്തു നടന്നാലും ഉടന്‍ പ്രതികരിക്കുന്ന ഡിവൈഎഫ്ഐ ഇപ്പോള്‍ എന്താണ് മിണ്ടാത്തതെന്നാണ് നോട്ടീസില്‍ യൂത്ത് കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്. വിഷയം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമ്പോഴും ഡിവൈഎഫ്‌ഐ മൗനവ്രതം തുടരുകയാണ്.

Read More

എന്തു പ്രഹസനമാണ് റിയാസേ…! അവധി ദിവസം ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയ്ക്കു മുമ്പില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ…

ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്നു പിടിക്കുന്ന തീ അണയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനത്തെ ട്രോളിക്കൊന്ന് മലയാളികള്‍. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്നിലായിരുന്നു പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരായ എ.എ.റഹീമും റിയാസും പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രം റിയാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബ്രസീല്‍ എംബസി അവധിയായ ഞായറാഴ്ച ആയിരുന്നു എംബസിയ്ക്കു മുമ്പില്‍ ഡിവൈഎഫ്ഐയുടെ സമരം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ചിത്രം പുറത്തുവന്നയുടന്‍ ട്രോളിന്റെയും കളിയാക്കലുകളുടേയും പെരുമഴയാണ് റിയാസിന്റെ എഫ്ബി പേജില്‍. ഇതിലും നല്ലത് തേഞ്ഞിപ്പാലം പോസ്റ്റ് ഓഫിസിനു മുന്നില്‍ പോരായിരുന്നോ പ്രതിഷേധം എന്നാണ് പലരുടേയും ചോദ്യം. ഇവരൊനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്തവന്‍ ആഗോള പരിസ്ഥിതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ശാന്തിവനം നശിപ്പിക്കാന്‍ ആര്‍പ്പു…

Read More

ക്ലാസ് മുറിയില്‍ അശ്ലീലം സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍; ഇത് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് വിദ്യാര്‍ഥിനികള്‍…

ബാലരാമപുരം: കുട്ടികളോട് അശ്ലീല സംസാരിക്കുകയും ക്ലാസില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ താല്‍ക്കാലിക അധ്യാപകനു സസ്‌പെന്‍ഷന്‍. കല്ലിയൂര്‍ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളില്‍ സംഭവം തിരക്കാനെത്തിയ നാട്ടുകാര്‍ അധ്യാപകനെ ‘കൈകാര്യം’ ചെയ്തതായും പറയുന്നു. സംഭവമറിഞ്ഞു ബാലരാമപുരം പൊലീസെത്തി കുട്ടികളുടെ മൊഴിയെടുത്തു. രക്ഷിതാക്കള്‍ക്കു കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യം ഇല്ലെന്നറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്നു ബാലരാമപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണു സസ്‌പെന്‍ഷന്‍. അധ്യാപകന്റെ നടപടികളെപ്പറ്റി മുന്‍പും വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയുണ്ടായില്ല. വീണ്ടും സംഭവം ആവര്‍ത്തിച്ചതോടെയാണു കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചത്. ഇന്നലെ ചില കുട്ടികള്‍ ടിസി ആവശ്യപ്പെട്ടു സ്‌കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതോടെയാണു വാര്‍ത്ത പുറത്തറിഞ്ഞത്. ഇതിനിടെ സിപിഎം നേതാക്കളും…

Read More

പരിചയപ്പെട്ടപ്പോള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; ഫോണിലൂടെയും നേരിട്ടും അശ്ലീല സംഭാഷണം പതിവായതോടെ നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല; ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരേ വനിതാനേതാവ് ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍…

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ലൈംഗിക ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. പി.കെ ശശിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പീഡന പരാതി ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇ-മെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം…

Read More