എ​ന്നാ​ലും ആ ​ക​ള​റ് മാ​റു​ന്ന സൂ​ത്രം ഇ​വ​ന്മാ​ർ​ക്കി​തെ​ങ്ങ​നെ;​കി​ത​ച്ചെ​ത്തും കാ​റ്റേ…​കൊ​തി​ച്ചി​പൂ​ങ്കാ​റ്റേ ചി​ഞ്ച​ക ച​ക്കം;​വെെ​റ​ലാ​യി റി​ക്രി​യേ​ഷ​ൻ വീ​ഡി​യോ

ഹി​റ്റ​ല​ർ മാ​ധ​വ​ൻ​കു​ട്ടി​യെ അ​ത്ര പെ​ട്ടെ​ന്ന് മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​ൻ പ​റ്റി​ല്ല. മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി അ​ന​ശ്വ​ര​മാ​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു ഹി​റ്റ്ല​ർ.

അ​ഞ്ച് അ​നു​ജ​ത്തി​മാ​രും ഒ​രു കാ​മു​കി​യും പി​ന്നെ​യൊ​രു ദാ​ർ​ഷ്ട്യ​ക്കാ​ര​ൻ ചേ​ട്ട​നും പൂ​വാ​ല​ൻ​മാ​രും അ​ര​ങ്ങു ത​ക​ർ​ത്ത​പ്പോ​ൾ അ​തി​ലെ ഗാ​ന​ങ്ങ​ളും ഒ​ട്ടും പി​ന്നി​ലാ​യി​ല്ല.

കി​ത​ച്ചെ​ത്തും കാ​റ്റേ…​കൊ​തി​ച്ചി​പൂ​ങ്കാ​റ്റേ ചി​ഞ്ച​ക ച​ക്കം…​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നു ചു​വ​ടു​ക​ളു​മാ​യെ​ത്തി​യ ചെ​റു​പ്പ​ക്കാ​രു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വെെ​കാ​തെ വെെ​റ​ലാ​വു​ക​യാ​യി​രു​ന്നു. ഒ​റി​ജി​ന​ൽ പാ​ട്ടി​ൽ നാ​യി​ക ശോ​ഭ​ന​യു​ടെ ചു​രി​ഹാ​റി​ന്‍റെ നി​റം ഓ​രോ സെ​ക്ക​ന്‍റി​ലും മാ​റു​ന്ന​ത് കു​ട്ടി​ക്കാ​ല​ത്ത് ന​മു​ക്ക് വ​ള​രെ കൗ​തു​ക​മാ​യി​രു​ന്നു കാ​ണാ​ൻ. ഇ​ത്ര പെ​ട്ടെ​ന്ന് ഡ്ര​സ് മാ​റി വ​ന്നോ എ​ന്നു പോ​ലും നി​ഷ്ക​ള​ങ്ക ബാ​ല്യ​ങ്ങ​ൾ ചി​ന്തി​ച്ചി​രു​ന്നു.

ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന റി​ക്രി​യേ​ഷ​നാ​ണ് ഇ​വ​ർ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ക​ല​ക്കി എ​ന്നാ​ലും ആ ​ക​ള​ർ മാ​റു​ന്ന​ത് വ​രെ സെ​റ്റ് ആ​ക്കി​യ നി​ങ്ങ​ൾ പൊ​ളി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment