വേ​ള്‍​ഡ് ഹോ​ക്കി ലീ​ഗ് സെ​മി​ഫൈ​ന​ല്‍; ഇ​ന്ത്യ പു​റ​ത്ത്

hokeyല​ണ്ട​ന്‍: വേ​ള്‍​ഡ് ഹോ​ക്കി ലീ​ഗ് സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ പു​റ​ത്ത്. ക്വാ​ർ​ട്ട​റി​ൽ മ​ലേ​ഷ്യ​യോ​ട് ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ പു​റ​ത്താ​യ​ത്. ആ​ർ. റ​ഹീ​മി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ലാ​ണ് മ​ലേ​ഷ്യ ഇ​ന്ത്യ​യെ വീ​ഴ്ത്തി​യ​ത്. ടി. ​അ​ഹ​മ്മ​ദ് മ​ലേ​ഷ്യ​യു​ടെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്.

പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്ന് റ​ഹിം മ​ലേ​ഷ്യ​യെ തു​ട​ക്ക​ത്തി​ലെ മു​ന്നി​ലെ​ത്തി​ച്ചു. അ​ഹ​മ്മ​ദ് ലീ​ഡ് ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. എ​ന്നാ​ൽ ര​മ​ൺ​ദീ​പ് സിം​ഗ് 10 മി​നി​റ്റി​നു​ള്ളി​ൽ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ ഇ​ന്ത്യ​ക്ക് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. പ​കു​തി​സ​മ​യ​ത്ത് സ​മ​നി​ല​യി​ലാ​ണ് ഇ​രു​ടീ​മും പി​രി​ഞ്ഞ​ത്.

ക​ളി തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​മ്പോ​ൾ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച് റ​ഹിം മ​ലേ​ഷ്യ​ക്കാ​യി ല​ക്ഷ്യം ക​ണ്ടു. പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്നാ​യി​രു​ന്നു റ​ഹി​മി​ന്‍റെ ര​ണ്ടാം ഗോ​ളും പി​റ​ന്ന​ത്. സെ​മി​യി​ൽ മ​ലേ​ഷ്യ അ​ർ​ജ​ന്‍റീ​ന​യെ നേ​രി​ടും. പാ​ക്കി​സ്ഥാ​നെ ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ർ​ജ​ന്‍റീ​ന സെ​മി ഉ​റ​പ്പി​ച്ച​ത്.

Related posts