ആ ​ലി​പ് ലോ​ക് രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ തെറ്റ് തോന്നിയില്ല, പക്ഷേ..! നടി ഹണിറോസ് പറയുന്നു…

ഇ​നി ലി​പ് ലോ​ക് രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​ൻ​പ് ഞാ​ൻ ഒ​ന്ന് ആ​ലോ​ചി​ക്കും. വ​ണ്‍ ബൈ ​ടു വി​ലെ ലി​പ് ലോ​ക് രം​ഗം നേ​ര​ത്തെ അ​വ​ർ പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

അ​തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ജീ​വ​ന് തു​ല്യം സ്നേ​ഹി​ക്കു​ന്ന ഒ​രു വ്യ​ക്തി മ​രി​ച്ച് പോ​വു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്ന് അ​യാ​ൾ എ​ന്‍റെ ക​ഥ​പാ​ത്ര​ത്തി​നു മു​ന്നി​ൽ വ​ന്ന് നി​ൽ​ക്കു​ന്ന ഒ​രു സീ​ൻ ആ​ണ്.

ആ​ലോ​ചി​ച്ചുനോ​ക്കി​യ​പ്പോ​ൾ ആ ​രം​ഗ​ത്തി​ൽ ലി​പ് ലോ​ക് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ്ന​മൊ​ന്നും ഇ​ല്ല എ​ന്നു തോ​ന്നി. കാ​ര​ണം ആ ​ക​ഥ​യും ക​ഥാ​പാ​ത്ര​വും അ​ത് അ​ർ​ഹി​ക്കു​ന്നു​ണ്ട്. ’

ആ ​ലി​പ് ലോ​ക് രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ത​നി​ക്ക് തെ​റ്റും തോ​ന്നി​യി​രു​ന്നി​ല്ലെ​ങ്കി​ലും ആ ​സീ​ൻ പ​ബ്ലി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത് വി​ഷ​മി​പ്പി​ച്ചു. ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ ചെ​യ്യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും മോ​ശ​മാ​കും.

-ഹ​ണി ​റോ​സ്

Related posts

Leave a Comment