പരാതിയില്‍ കഴമ്പുണ്ട്! ഹണി ബീ 2 വില്‍ പരാതിക്കാരിയായ നടിയുടെ ദൃശ്യങ്ങളില്‍ ബോഡി ഡബിള്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി; സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ചു

കൊ​ച്ചി: ന​ട​ൻ ലാ​ലി​ന്‍റെ മ​ക​നും സം​വി​ധാ​യ​ക​നു​മാ​യ ജീ​ൻ പോ​ളി​നെ​തി​രാ​യ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് പോ​ലീ​സ്. പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ “ഹ​ണി​ബീ 2’ എ​ന്ന സി​നി​മ​യു​ടെ സെ​ൻ​സ​ർ കോ​പ്പി പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷ​മാ​ണ് പോ​ലീ​സ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. പ​രാ​തി​ക്കാ​രി​യാ​യ ന​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ളി​ൽ ബോ​ഡി ഡ​ബി​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ യു​വ​ന​ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹ​ണി ബീ 2 ​സി​നി​മാ ഷൂ​ട്ടിം​ഗി​ന്‍റെ തു​ട​ക്ക​ത്തി​ൽ ന​ടി​യെ അ​ഭി​ന​യി​പ്പി​ക്കു​ക​യും പി​ന്നീ​ട് ഇ​വ​രെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ഴി​വാ​ക്കി​യ​ശേ​ക്ഷം ന​ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ബാ​ക്കി​ഭാ​ഗം ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ചാ​ണു ചി​ത്രീ​ക​രി​ച്ച​ത്.

സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​നു പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജീ​ൻ​പോ​ൾ ലാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ന​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സി​നി​മ ക​ണ്ട​ശേ​ഷം ചി​ല സു​ഹൃ​ത്തു​ക്ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ഴാ​ണു ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ചു ചി​ത്രീ​ക​രി​ച്ച കാ​ര്യം മ​ന​സി​ലാ​യ​തെ​ന്നു ന​ടി പ​റ​ഞ്ഞു. ത​ന്നോ​ടു ചോ​ദി​ക്കാ​തെ ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കു​ക​യും പ്ര​തി​ഫ​ലം ചോ​ദി​ച്ച​പ്പോ​ൾ അ​ശ്ലീ​ല​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണു പ​രാ​തി ന​ൽ​കി​യ​തെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

യു​വ​ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ പേ​രു പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും മൊ​ഴി​യി​ൽ ന​ട​ന്‍റെ പേ​ര് ന​ടി പ​രാ​മ​ർ​ശി​ച്ചി​ല്ല. ജീ​ൻ​പോ​ൾ, ശ്രീ​നാ​ഥ് ഭാ​സി എ​ന്നി​വ​ർ​ക്കു പു​റ​മെ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ അ​നി​രു​ദ്ധ്, അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു പ​ന​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Related posts