ജിം ​ലു​ക്കി​ൽ ഹോ​ട്ട് ഗേ​ളാ​യി ഹ​ണി; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

വ​സ്ത്ര​ധാ​ര​ണം കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചെ​ടു​ത്ത താ​ര​മാ​ണ് ഹ​ണി റോ​സ്. ട്രെ​ന്‍റി ആ​യി​ട്ടു​ള്ള വി​വി​ധ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തു​ന്ന താ​ര​ത്തി​ന്‍റെ ഓ​രോ ചിത്രങ്ങ​ളും വീ​ഡി​യോ​ക​ളും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​കാ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ കോ​ഴി​ക്കോ​ട് ഒ​രു ജിം ​ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ ഹ​ണി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​നും ജിം ​വേ​ഷ​ത്തി​ലെ​ത്തി​യാ​ണ് താ​രം കാ​ണി​ക​ളെ ക​യ്യി​ലെ​ടു​ത്ത​ത്.

ഓ​റ​ഞ്ച് ക​ള​റി​ലു​ള്ള ബോ​ഡി ഫി​റ്റ് ജിം ​സ്യൂ​ട്ടാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വേ​ഷ​വി​ധാ​നം കൊ​ണ്ട് ഈ ​പ്രാ​വ​ശ്യ​വും വ​ൻ ലു​ക്കി​ലാ​ണ് ഹ​ണി എ​ത്തി​യ​ത്. സിം​പി​ള്‍ മേ​ക്ക​പ്പ് ലു​ക്കി​ൽ കൂ​ളിം​ഗ് ഗ്ലാ​സും താ​രം സ്റ്റൈ​ൽ ചെ​യ്തി​ട്ടു​ണ്ട്.

പോ​ണി ഹെ​യ​ർ​സ്റ്റൈ​ലി​ലാ​ണ് മു​ടി സെ​റ്റ് ചെ​യ്ത​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള ഷൂ​സും പെ​യ​ർ ചെ​യ്തു. കേ​ളിം​ഗ് മു​ടി​യി​ൽ ബ്രൗ​ണി​ഷ് ക​ള​റാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും വി​മ​ർ​ശ​ന​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്.

എ​ന്തൊ​ക്കെ​യാ​ണെ​ങ്കി​ലും സ്വ​ന്തം സ്റ്റൈ​ലി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ഹ​ണി. വ്യ​ത്യ​സ്ത ലു​ക്കി​ൽ എ​ത്തു​ന്ന ഹ​ണി എ​പ്പോ​ഴും സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ട്രെ​ന്‍റിം​ഗ് ആ​കാ​റു​മു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment