തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം.എം.മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇടുക്കി ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കനാണ് മന്ത്രി മണി മൂലമറ്റത്തെത്തിയത്. പുലർച്ചെ 4.30 ഒാടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Related posts
വോട്ട് ചെയ്യൂ, സൗജന്യനിരക്കിൽ ഹൗസ് ബോട്ട് യാത്ര ആസ്വദിക്കൂ…
കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നവർക്കു സബ്സിഡി നിരക്കിൽ കുമരകത്ത് ഹൗസ് ബോട്ട് യാത്ര ചെയ്യാൻ അവസരം. പാലാ സെന്റ് തോമസ്...തെരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം; പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പാലാ- സെന്റ്...ഇരുമുന്നണികൾക്കും എം.കെ. സ്റ്റാലിൻ തലൈവർ; ഡിഎംകെ വോട്ട് പെട്ടിയിലാക്കാനുള്ള മുന്നണികളുടെ തന്ത്രത്തിൽ ചിന്താക്കുഴപ്പത്തിലായി വോട്ടർമാർ
കുമളി: ജില്ലയിൽ രണ്ട് മുന്നണികൾക്കും തമിഴ്നാട് തലൈവർ എം.കെ. സ്റ്റാലിനാണ് ഹീറോ. ജില്ലയിൽ തമിഴ്നാട് മുഖ്യന്റെ ഫോട്ടോയും ചേർത്തുള്ള ഇടത്,വലത് പോസ്റ്ററുകൾ...