‘സൗമ്യ’യെ സൂക്ഷിക്കുക! കെണിയില്‍ കുടുക്കാനായി വേണ്ട രഹസ്യ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ യുവതികള്‍ സ്വന്തമാക്കും; സൈന്യത്തിന് ഹണിട്രാപ് മുന്നറിയിപ്പ്‌

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഹ​ണി​ട്രാ​പ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​ന് ര​ഹ​സ്യ​ാനേ്വ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ്യാ​ജ സു​ന്ദ​രി​ക​ളു​ടെ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് മു​തി​ർ​ന്ന സൈ​നി​ക​രെ സു​ഹൃ​ത്തു​ക്ക​ളാ​ക്കി ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യാ​ണ് മു​ന്ന​റി​യി​പ്പ്.

“Oyesomya’ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും ഗു​ജാ​ർ സൗ​മ്യ എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​മാ​ണ് ഹ​ണി ട്രാ​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. നി​ല​വി​ൽ ഈ ​ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

മു​ൻ ക്യാ​പ്ട​ൻ പ​വ​ൻ കു​മാ​റി​ന്‍റെ സ​ഹോ​ദ​രി​യാ​ണെ​ന്നാ​ണ് സൗ​മ്യ വി​ശ്വ​സി​പ്പി​ക്കു​ന്ന​ത്. ഐ​ഐ​ടി ബോം​ബെ​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​ണെ​ന്നും ഐ​ഐ​ടി ജെ​ഇ​ഇ 2016 പാ​സാ​യി​ട്ടു​ണെ​ന്നു​മാ​ണ് സൗ​മ്യ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ത്യ​യു​ടെ സൈ​നി​ക​ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഇ​ന്ത്യ​ൻ സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഫേ​സ്ബു​ക് പ്രൊ​ഫൈ​ലു​ക​ളി​ൽ നി​ന്ന് സൈ​നി​ക​രെ മാ​ത്രം ല​ക്ഷ്യ​മി​ട്ട് ഫ്ര​ണ്ട് റി​ക്വ​സ്റ്റു​ക​ൾ വ​രു​ന്ന​താ​യി നേ​ര​ത്തെ​യും റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു

ഹ​ണി ട്രാ​പ്പ് വ​ഴി വ്യോ​മ​സേ​ന​യു​ടെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത് നേ​ര​ത്തെ വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഫേ​സ്ബു​ക് വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന വ്യാ​ജ യു​വ​തി​ക​ൾ സ്മാ​ർ​ട് ഫോ​ണി​ലെ മെ​സ​ഞ്ച​ർ വ​ഴി ചാ​റ്റ് ചെ​യ്ത് ര​ഹ​സ്യ ഡേ​റ്റ​ക​ൾ ചോ​ർ​ത്തും.

ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന യു​വ​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ന​ന്പ​റു​ക​ളും മ​റ്റു വ്യ​ക്തി വി​വ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കു​ന്നു. കെ​ണി​യി​ൽ കു​ടു​ക്കാ​നാ​യി വേ​ണ്ട ര​ഹ​സ്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നേ​ര​ത്തെ ത​ന്നെ യു​വ​തി​ക​ൾ സ്വ​ന്ത​മാ​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഇ​തി​ന​കം ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ കെ​ണി​ക​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ എ​ല്ലാ​വ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രെ പോ​ലും ഹ​ണി ട്രാ​പി​നാ​യി ഇ​വ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Related posts