അമ്മയാകാനുള്ള മോഹം..! അ​നു​മ​തി​യി​ല്ലാ​തെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ കേ​സ്; പ​രാ​തി വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

peedanam-cini-sവ​ട​ക​ര: അ​നു​മ​തി​യി​ല്ലാ​തെ യു​വ​തി​യു​ടെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ വ​ട​ക​ര സീ​യം ആ​ശു​പ​ത്രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചോ​റോ​ട് മു​ട്ടു​ങ്ങ​ൽ വെ​സ്റ്റി​ലെ ചാ​ലി​യോ​ട്ട് റി​യാ​സി​ന്‍റെ പ​രാ​തി​യിേ·​ലാ​ണ് ന​ട​പ​ടി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ നി​ഷീ​ന(28)​യു​ടെ ഗ​ർ​ഭ​പാ​ത്രം സ​മ്മ​ത​മി​ല്ലാ​തെ നീ​ക്കം ചെ​യ്ത​താ​യും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റി​യാ​സ് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് കേ​സെ​ടു​ത്ത വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.പ്ര​സ​വ​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ളെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​തെ യു​വ​തി​യു​ടെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. സീ​യം ആ​ശു​പ​ത്രി​യി​ലെ ഡോ:​ജീ​നാ ബാ​ബു​രാ​ജി​നെ​തി​രെ​യാ​ണ് പ​രാ​തി. പ്ര​സ​വ സ​മ​യ​ത്തു​ണ്ടാ​യ കൈ​പി​ഴ​യെ തു​ട​ർ​ന്നാ​ണ് ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് ഭ​ർ​ത്താ​വ് റി​യാ​സും നി​ഷീ​ന​യു​ടെ ബ​ന്ധു​ക്ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​നാ​ണ് നി​ഷീ​ന​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്. ര​ക്ത​സ്രാ​വ​മു​ള്ള​താ​യും ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും പ​റ​ഞ്ഞ​താ​യി റി​യാ​സ് പ​റ​ഞ്ഞു. വെ​ള്ള​ക്ക​ട​ലാ​സി​ൽ ഒ​പ്പി​ടു​വി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ടാ​ണ് ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്ത​താ​ണെ​ന്ന് അ​റി​യു​ന്ന​ത്.

അ​തേ​സ​മ​യം പ​രാ​തി വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രേ​ഖാ​മൂ​ലം അ​നു​മ​തി വാ​ങ്ങി​യാ​ണ് ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്ത​ത്. ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ യു​വ​തി​യു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​വു​മാ​യി​രു​ന്നെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

Related posts